ഇനി തിരയേണ്ട; കാണാതായ ഫാത്തിമ ഷിഫയെ കണ്ടെത്തിയതായി പൊലീസ്

ഇനി തിരയേണ്ട; കാണാതായ ഫാത്തിമ ഷിഫയെ കണ്ടെത്തിയതായി പൊലീസ്
Advertisement
May 24, 2022 10:17 PM | By Vyshnavy Rajan

കോഴിക്കോട് : പന്തിരിക്കരയിൽ നിന്ന് കാണാതായ പെൺകുട്ടിയെ അല്പസമയം മുമ്പ് കണ്ടെത്തി.

സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുടെ ഫോട്ടോയും കുറിപ്പും ഇനി പ്രചരിപ്പിക്കരുതെന്നും ഇന്ന് വൈകിട്ട് (24/5/2022) കാണാതായ ഫാത്തിമ ഷിഫയെ കണ്ടെത്തിയതായി പെരുവണ്ണാമൂഴി സ്റ്റേഷൻ ഓഫീസർ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

ഫാത്തിമ ഷിഫ.ഇ.പി, വയസ്സ്-16/22, D/o , വീട്, പന്തിരിക്കര മദ്രസ്സ സ്റ്റോപ്പ്, എള്ളുപറമ്പിൽ സിറാജിൻ്റെ 16 വയസ്സുള്ള മകളായ ഷിഫയെ ഇന്ന് വൈകുന്നേരം 03.30 മുതലാണ് കാണാതായത്. കോഴിക്കോട്ട് വെച്ചാണ് കുട്ടിയെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

Police say they have found the missing Fatima Shifa

Next TV

Related Stories
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

Jul 2, 2022 06:35 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

Jul 2, 2022 06:27 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും...

Read More >>
എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

Jul 2, 2022 06:18 AM

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ...

Read More >>
ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

Jul 1, 2022 10:14 PM

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ്...

Read More >>
കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

Jul 1, 2022 10:05 PM

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ...

Read More >>
പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് ചികിത്സ വൈകിയിരുന്നില്ലെന്ന് ഡിഎംഒ

Jul 1, 2022 09:22 PM

പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് ചികിത്സ വൈകിയിരുന്നില്ലെന്ന് ഡിഎംഒ

പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് ചികിത്സ വൈകിയിരുന്നില്ലെന്ന്...

Read More >>
Top Stories