ഒളിച്ചിരുന്ന് കമിതാക്കളുടെ ദൃശ്യം പകര്‍ത്തി പോണ്‍ സൈറ്റില്‍ പ്രചരിപ്പിച്ചു; തലശേരിയില്‍ മൂന്നംഗസംഘം അറസ്റ്റില്‍

ഒളിച്ചിരുന്ന് കമിതാക്കളുടെ ദൃശ്യം പകര്‍ത്തി പോണ്‍ സൈറ്റില്‍ പ്രചരിപ്പിച്ചു; തലശേരിയില്‍ മൂന്നംഗസംഘം അറസ്റ്റില്‍
Advertisement
May 24, 2022 05:18 PM | By Vyshnavy Rajan

കണ്ണൂര്‍ : തലശേരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യക്യാമറയില്‍ പകര്‍ത്തിസോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന മൂന്നംഗ സംഘത്തെ തലശേരി ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു.

തലശേരി ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം വി ബിജു, എസ്ഐആര്‍മനുഎന്നിവരുടെ നേതൃത്വത്തിലാണ് മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.

തലശേരിയിലെചിലവിനോദസഞ്ചാരകേന്ദ്രങ്ങളിലെകാടുമൂടിക്കിടക്കുന്നസ്ഥലങ്ങളിലുംമറ്റുംപ്രതികൾഒളിച്ചുനില്‍ക്കുകയും ഇവിടെയെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ ഒളിക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ്ചെയ്യുകയുമായിരുന്നു.

ഇത് പിന്നീട് ചില പോണ്‍സൈറ്റുകളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തലശേരിയിലെ പ്രധാന പാര്‍ക്കുകളായ ഓവര്‍ബറീസ് ഫോളി, തലശേരി കോട്ട, സെഞ്ച്വറിപാര്‍ക്ക്എന്നിവടങ്ങളില്‍നിന്നാണ്ദൃശ്യങ്ങള്‍പകര്‍ത്തിയത്.

സൈബര്‍ പൊലീസിന്‍റെസഹായത്തോടെയാണ് മൂന്ന് യുവാക്കളെ പൊലീസ്അറസ്റ്റുചെയ്തത്. കോളജുകളിലേക്കും വിദ്യാലയങ്ങളിലേക്കും മക്കളെ രാവിലെ പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ അവര്‍ അവിടെയെത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തില്‍ വിദ്യാഭ്യാസസ്ഥാപന അധികൃതരും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു

The video of the couple in hiding was copied and circulated on the phone site; Three arrested in Thalassery

Next TV

Related Stories
സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

Jul 2, 2022 06:52 AM

സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

പിടിച്ചെടുത്ത സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

Jul 2, 2022 06:35 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

Jul 2, 2022 06:27 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും...

Read More >>
എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

Jul 2, 2022 06:18 AM

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ...

Read More >>
ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

Jul 1, 2022 10:14 PM

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ്...

Read More >>
കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

Jul 1, 2022 10:05 PM

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ...

Read More >>
Top Stories