കഠിനമായ വേദന; 56 കാരൻറെ വൃക്കയിൽ നിന്ന് നീക്കം ചെയ്‌തത് 206 കല്ലുകൾ

കഠിനമായ വേദന; 56 കാരൻറെ വൃക്കയിൽ നിന്ന് നീക്കം ചെയ്‌തത് 206 കല്ലുകൾ
Advertisement
May 20, 2022 04:33 PM | By Vyshnavy Rajan

56 കാരൻറെ വൃക്കയിൽ നിന്ന് നീക്കം ചെയ്‌തത് 206 കല്ലുകൾ. അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിലെ ഡോക്ടർമാർ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നൽഗൊണ്ട നിവാസിയായ വീരമല്ല രാമലക്ഷ്മയ്യയുടെ വൃക്കയിൽനിന്നാണ് നിന്നാണ് കല്ലുകൾ നീക്കം ചെയ്തത്.

കടുത്ത വേദനയെ തുടർന്ന് വീരമല്ല പ്രദേശത്തെ ഒരു ഡോക്ടറെ ആദ്യം കാണിച്ചിരുന്നു. അന്ന് ഡോക്ടർ നൽകിയ മരുന്ന് കഴിച്ച് വേദനയ്ക്ക് താത്കാലിക ശമനം ലഭിച്ചെങ്കിലും അദ്ദേഹത്തെ ഇത് ദിനംപ്രതി അലട്ടിയിരുന്നു. വിട്ടുമാറാത്ത വേദന ജോലിയേയും ബാധിച്ചു.

ശേഷം ഇടതുഭാഗത്ത് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 2022 ഏപ്രിൽ 22 നാണ് ഇയാൾ ആശുപത്രിയിൽ ചികിത്സയ്‌ക്കായി എത്തുന്നത്.

"പ്രാരംഭ അന്വേഷണത്തിലും അൾട്രാസൗണ്ട് സ്‌കാനിലും ഇടതുവശത്തെ വൃക്കയിൽ കല്ലുകൾ സാന്നിധ്യം കണ്ടെത്തി, ഇത് സിടി കുബ് സ്‌കാൻ ഉപയോഗിച്ച് വീണ്ടും സ്ഥിരീകരിച്ചു...- ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ പൂള നവീൻ കുമാർ പറഞ്ഞു.

തുടർന്ന് ഒരു മണിക്കൂർ നീണ്ട കീഹോൾ ശസ്‌ത്രക്രിയയിലൂടെ രോഗിയുടെ വൃക്കയിൽ നിന്നും 206 കല്ലുകൾ നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗം പൂർണമായും ഭേദമായാണ് വീരമല്ല ആശുപത്രി വിട്ടതെന്നും ഡോക്ടർ പറഞ്ഞു.

Severe pain; The 56-year-old had 206 stones removed from his kidney

Next TV

Related Stories
യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

Jun 21, 2022 02:54 PM

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം ...

Read More >>
കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...?  നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

Jun 19, 2022 10:09 PM

കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...? നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...? നിങ്ങൾക്ക് ഈ പ്രശ്നം...

Read More >>
അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

Jun 15, 2022 07:13 PM

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ...

Read More >>
14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ

Jun 14, 2022 10:45 PM

14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ

14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ...

Read More >>
പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

May 30, 2022 10:21 PM

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും...

Read More >>
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

May 29, 2022 09:58 PM

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി...

Read More >>
Top Stories