ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാനും ക്വട്ടേഷന്‍ നല്‍കി; യുവതി അറസ്റ്റില്‍

ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാനും ക്വട്ടേഷന്‍ നല്‍കി; യുവതി അറസ്റ്റില്‍
Oct 10, 2021 08:31 AM | By Susmitha Surendran

തൃശ്ശൂര്‍: : ഭർത്താവിനെ കഞ്ചാവുകേസിൽ കുടുക്കാനും കൈയും കാലും വെട്ടാനും ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ യുവതി പൊലിസ് പിടിയില്‍. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽവീട്ടിൽ സി.പി. പ്രമോദിനെതിരേ ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ ഭാര്യ നയന(30)യാണ് പിടിയിലായത്.

അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം അനുവദിച്ചു. ഇരുവരും തമ്മിൽ കുടുംബകോടതിയിൽ കേസ് നിലവിലുണ്ട്. ഈ വൈരാഗ്യത്തിൽ, മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിച്ച് ഭർത്താവിനെതിരേ കുറ്റംചുമത്താൻ ക്വട്ടേഷൻസംഘത്തെ ഏൽപ്പിച്ചുവെന്നാണ് പരാതി.

യുവതിയുടെ ഭർത്താവ് പ്രമോദ് കഴിഞ്ഞ ഏപ്രിലിലാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസിന് ലഭിച്ച ഫോൺസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ കൂട്ടുപ്രതികളുണ്ടെന്ന് പൊലിസ് അറിയിച്ചു.

women give Quotation for attacking her husband

Next TV

Related Stories
ഷാഡോ പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി; ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റില്‍

Nov 24, 2021 09:49 PM

ഷാഡോ പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി; ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റില്‍

ഷാഡോ പൊലീസ് ചമഞ്ഞ് പത്ത് ലക്ഷം രൂപ പിടിച്ചുപറിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി...

Read More >>
കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Nov 16, 2021 07:37 AM

കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കടന്നല്‍ക്കുത്തേറ്റ് റോഡില്‍ ബോധരഹിതനായി കിടന്ന ബൈക്ക് യാത്രികന്‍ മരിച്ചു എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ...

Read More >>
മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റിൽ

Nov 11, 2021 09:18 AM

മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാത്ത മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ്...

Read More >>
മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം;  കൈത്താങ്ങായി മണപ്പുറം

Nov 9, 2021 07:02 PM

മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം; കൈത്താങ്ങായി മണപ്പുറം

തളർവാത രോഗ ബാധിതനായ മുഹമ്മദ് ഷഫീക്കിന് കൂട്ടായി മുചക്ര വാഹനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും, മണപ്പുറം ഫൗണ്ടേഷൻ...

Read More >>
നവവധു ഒളിച്ചോടി; വരന് ഹൃദയാഘാതം

Nov 2, 2021 08:16 AM

നവവധു ഒളിച്ചോടി; വരന് ഹൃദയാഘാതം

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം നവവധു ഒളിച്ചോടി ....

Read More >>
യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Oct 29, 2021 06:27 AM

യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ പിആർ സജേഷിൻ്റെ തൃശൂർ തിരൂരിലെ വീട്ടിലായിരുന്നു...

Read More >>
Top Stories