കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
May 19, 2022 07:29 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ഫറോക്ക് കൊളത്തറ റഹ്മാൻ ബസാറിന് സമീപം അരീക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

റഹ്മാൻ ബസാർ പൂവ്വങ്ങൽ സതീഷ് കുമാറിൻ്റെയും സിന്ധുവിൻ്റെയും മകൻ സംഗീത് (15) ആണ് മരിച്ചത്. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

വ്യാഴാഴ്‌ച ഉച്ചയ്ക്ക്‌ ഒന്നരയോടെയാണ് സംഭവം. നീന്തൽ അറിയാത്ത സംഗീത് കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ടു കൂട്ടുകാർ നിലവിളിച്ചു.

ഇതു കേട്ടെത്തിയ സംഗീതിനെ പരിസരവാസി ഉടൻ കരയിലെത്തിച്ച് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

The student drowned while bathing in a pool with friends

Next TV

Related Stories
#MalabarPorota |പകുതി വേവിച്ച പൊറോട്ടക്ക്​ അഞ്ച്​ ശതമാനത്തിലധികം ജി.എസ്​.ടി പാടില്ല- ഹൈക്കോടതി

Apr 18, 2024 06:25 AM

#MalabarPorota |പകുതി വേവിച്ച പൊറോട്ടക്ക്​ അഞ്ച്​ ശതമാനത്തിലധികം ജി.എസ്​.ടി പാടില്ല- ഹൈക്കോടതി

ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ടയെന്ന് വ്യക്തമാക്കിയാണ് 18 ശതമാനത്തിൽ നിന്ന് 5 ശതമാനം ജി എസ് ടി ആക്കി ഇളവ്...

Read More >>
#rain |വേനൽ മഴയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു, കേരളത്തിന് ആശ്വാസം ഉറപ്പ്, ഇന്നും നാളെയും മഴ തകർക്കും

Apr 18, 2024 06:19 AM

#rain |വേനൽ മഴയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു, കേരളത്തിന് ആശ്വാസം ഉറപ്പ്, ഇന്നും നാളെയും മഴ തകർക്കും

ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തിൽ കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം...

Read More >>
#arrest | 200 ലിറ്റര്‍ ചാരായവും 1400 ലിറ്റര്‍ വാഷുമായി കോഴിക്കോട് യുവാവ്  പിടിയിൽ

Apr 18, 2024 06:01 AM

#arrest | 200 ലിറ്റര്‍ ചാരായവും 1400 ലിറ്റര്‍ വാഷുമായി കോഴിക്കോട് യുവാവ് പിടിയിൽ

വീടിന്റെ സ്റ്റെയര്‍ റൂമിനകത്ത് പ്രത്യേകം സജ്ജീകരണങ്ങളൊരുക്കിയാണ് ഇയാള്‍ ചാരായം...

Read More >>
#Complaint |സിപിഐ പ്രവർത്തകർ ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ കയറി തല്ലിയതായി പരാതി

Apr 18, 2024 05:56 AM

#Complaint |സിപിഐ പ്രവർത്തകർ ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ കയറി തല്ലിയതായി പരാതി

അസഭ്യവാക്കുകള്‍ വിളിക്കുന്നതും പരസ്പരം കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍...

Read More >>
#founddead |തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി

Apr 17, 2024 10:51 PM

#founddead |തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി

ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ക്ക്...

Read More >>
#ShafiParambil | സാധാരണക്കാരുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നവർ എനിക്ക് വോട്ട് ചെയ്യും - ഷാഫി പറമ്പിൽ

Apr 17, 2024 10:37 PM

#ShafiParambil | സാധാരണക്കാരുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നവർ എനിക്ക് വോട്ട് ചെയ്യും - ഷാഫി പറമ്പിൽ

ഒരു ലിറ്റര്‍ പെട്രോളിന് പൈസ കൊടുക്കുന്നവര്‍ 40 രൂപയും നല്‍കുന്നത് നികുതിയാണ്....

Read More >>
Top Stories