തെരുവില്‍ അലഞ്ഞ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍

തെരുവില്‍ അലഞ്ഞ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍
Advertisement
May 19, 2022 03:44 PM | By Vyshnavy Rajan

കുമളി : തേനി ജില്ലയിലെ ഗൂഢല്ലൂരില്‍ തെരുവില്‍ അലഞ്ഞു നടന്നിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗൂഢല്ലൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളികളുമായ അരവിന്ദ് കുമാര്‍ (25), സഹായി 17കാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോമ്പ സ്വദേശി രവിയുടെ ഭാര്യ മയില്‍ (50) കൊല്ലപ്പെട്ടത്.

മാനോനില തകരാറിലായിരുന്ന മയില്‍ മൂന്ന് വര്‍ഷമായി ഗൂഢല്ലൂരിലെ തെരുവിലായിരുന്നു താമസം. സംഭവ ദിവസം സെക്കന്‍ഡ്​​ ഷോ സിനിമ കഴിഞ്ഞെത്തിയ പ്രതികള്‍ കഞ്ചാവ് ലഹരിയില്‍ മയിലിനെ ആക്രമിക്കുകയായിരുന്നു.

ബലാത്സംഗത്തിന്​ ശേഷം കല്ലുകൊണ്ട് ഇടിച്ച്‌ കൊലപ്പെടുത്തി സമീപത്തെ ഓടയില്‍ തള്ളി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഡോഗ് സ്ക്വാഡിന്‍റെ പരിശോധനയുമാണ് രണ്ട് ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്​.

Woman raped and killed; Two arrested

Next TV

Related Stories
 സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊന്നു

Jul 4, 2022 01:18 PM

സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊന്നു

സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി...

Read More >>
അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

Jul 4, 2022 11:32 AM

അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകത്തിൽ രണ്ടു പേർ കൂടി...

Read More >>
 ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവം; 17കാരന്‍ അറസ്റ്റില്‍

Jul 3, 2022 11:41 PM

ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവം; 17കാരന്‍ അറസ്റ്റില്‍

ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവം; 17കാരന്‍...

Read More >>
മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ തീകൊളുത്തി

Jul 3, 2022 11:01 PM

മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ തീകൊളുത്തി

മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ...

Read More >>
ലൈം​ഗികബന്ധം ഫോ‌ട്ടോയെ‌ടുത്ത് ബ്ലാക്ക്മെയിൽ; നിയമവിദ്യാർഥിയെ കൊന്ന് അഴുക്ക് ചാലിലെറിഞ്ഞു

Jul 3, 2022 10:38 PM

ലൈം​ഗികബന്ധം ഫോ‌ട്ടോയെ‌ടുത്ത് ബ്ലാക്ക്മെയിൽ; നിയമവിദ്യാർഥിയെ കൊന്ന് അഴുക്ക് ചാലിലെറിഞ്ഞു

ലൈംഗികബന്ധത്തിനിടെ വിദ്യാർത്ഥി തങ്ങളുടെ ചിത്രങ്ങൾ പകർത്തിയെന്നും പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും പ്രതികൾ പൊലീസിനോട്...

Read More >>
പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

Jul 3, 2022 05:09 PM

പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍...

Read More >>
Top Stories