വ്യദ്ധമാതാവിന്റെ മരണം അറിയാതെ മൃതദ്ദേഹത്തോടൊപ്പം മകള്‍ കഴിഞ്ഞത് മൂന്ന് ദിവസത്തോളം

വ്യദ്ധമാതാവിന്റെ മരണം അറിയാതെ മൃതദ്ദേഹത്തോടൊപ്പം മകള്‍ കഴിഞ്ഞത് മൂന്ന് ദിവസത്തോളം
Advertisement
May 18, 2022 09:57 PM | By Vyshnavy Rajan

നെടുങ്കണ്ടം : വ്യദ്ധമാതാവിന്റെ മരണം അറിയാതെ മൃതദ്ദേഹത്തോടൊപ്പം മകള്‍ കഴിഞ്ഞത് മൂന്ന് ദിവസത്തോളം. പച്ചടി എസ്എന്‍ എല്‍പി സ്കൂളിന് സമീപം താമസിച്ച് വരുന്ന കലാസദനം അമ്മിണി (70) ആണ് മരണപ്പെട്ടത്.

മനോരോഗിയായ മകള്‍ക്കൊപ്പമാണ് വ്യദ്ധമാതാവ് കഴിഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് സമീപവാസിയായ സ്ത്രീ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വൃദ്ധയുടെ ജഡം ജീര്‍ണ്ണിച്ച് നിലയില്‍ കണ്ടെത്തിയത്. ഉറുമ്പരിച്ച് ചെവിയിലൂടെ രക്തം വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മനോരോഗിയായ മകള്‍ അമ്മ മരിച്ചതറിയാതെ രണ്ട് ദിവസമായി മൃതദേഹത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. വൃദ്ധമാതാവ് പ്രമേഹ രോഗിയായിരുന്നു. രോഗം കടുത്തതിനെ തുടര്‍ന്ന് കാല് മുറിച്ച് മാറ്റിയിരുന്നു.

ആശാ പ്രവര്‍ത്തകര്‍ എത്തിയാണ് പരിചരണം നടത്തി വന്നിരുന്നത്. മരണകാരണം പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണെന്ന് ഡോക്ടര്‍ സ്ഥികരിച്ചതിനെ തുടര്‍ന്ന് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്മാര്‍ട്ടം നടത്താതെ സംസ്‌കാരം നടത്തി.

The daughter had been with the deceased for three days without knowing the mother's death

Next TV

Related Stories
കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

Jul 4, 2022 01:41 PM

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ്...

Read More >>
എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു

Jul 4, 2022 01:36 PM

എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു

എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച...

Read More >>
പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു;  ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

Jul 4, 2022 12:36 PM

പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്...

Read More >>
കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ അറസ്റ്റിൽ

Jul 4, 2022 12:30 PM

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ അറസ്റ്റിൽ

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു

Jul 4, 2022 11:45 AM

കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ...

Read More >>
പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍

Jul 4, 2022 11:18 AM

പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍

പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി...

Read More >>
Top Stories