വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു

 വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു
May 18, 2022 11:33 AM | By Vyshnavy Rajan

ഗാന്ധിനഗർ : ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് വിവാഹ സമ്മാനമായി കിട്ടിയ പെട്ടി പൊളിക്കുമ്പോൾ പൊട്ടിത്തെറിച്ചത്.

നവവരന്‍റെ ‍സഹോദര പുത്രനായ മൂന്ന് വയസ്സുകാരനും പൊട്ടിത്തെറിയില്‍ പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ നവവരന്‍ ലതിഷ് ഗാവിത്ത്, 3 വയസ്സുകാരൻ ജിയാസ് എന്നിവർ ചികിത്സയിലാണ്.

പൊട്ടിത്തെറിയില്‍ നവവരന്‍റെ കൈപത്തി അറ്റു. കണ്ണിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. വധുവിന്‍റെ സഹോദരിയുടെ മുൻ കാമുകൻ നൽകിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്.

രണ്ട് മാസം മുമ്പ് ഇയാളുമായുള്ള ബന്ധം സഹോദരി അവസാനിപ്പിച്ചിരുന്നു. ഇതിലെ പകയാണ് സ്ഫോടകവസ്തു സമ്മാനമായി നൽകാനുള്ള കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ രാജുപട്ടേൽ എന്നയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Wedding gift explodes; The newlyweds' hands fell off

Next TV

Related Stories
#theft |തോർത്ത് കൊണ്ട് മുഖം മറച്ചു, പതുങ്ങിയെത്തിയത് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കാൻ, കള്ളനെ പൊക്കി സിസിടിവി

Apr 16, 2024 12:00 PM

#theft |തോർത്ത് കൊണ്ട് മുഖം മറച്ചു, പതുങ്ങിയെത്തിയത് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കാൻ, കള്ളനെ പൊക്കി സിസിടിവി

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്....

Read More >>
#mosque |രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി  തുണികൊണ്ട് മൂടി

Apr 16, 2024 11:48 AM

#mosque |രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മൂടി

യാത്രയുടെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഘോഷയാത്രാ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച...

Read More >>
#accident |കാറിന് മുകളിൽ മൃതദേഹവുമായി സഞ്ചരിച്ചത് 18 കിലോമീറ്റർ; പൊലീസിന് വിവരം, അന്വേഷണം തുടങ്ങി

Apr 16, 2024 11:35 AM

#accident |കാറിന് മുകളിൽ മൃതദേഹവുമായി സഞ്ചരിച്ചത് 18 കിലോമീറ്റർ; പൊലീസിന് വിവരം, അന്വേഷണം തുടങ്ങി

ബൈക്ക് യാത്രക്കാരന്റെ മൃതദേഹവുമായി കാർ 18 കിലോമീറ്ററാണ്...

Read More >>
#boatcapsize | ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി

Apr 16, 2024 11:27 AM

#boatcapsize | ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി

ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം...

Read More >>
#arrest|ഒന്നര വയസ്സുള്ള  രോഗിയായ മകനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ

Apr 16, 2024 11:17 AM

#arrest|ഒന്നര വയസ്സുള്ള രോഗിയായ മകനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ

അബോധാവസ്ഥയിലാണെന്ന് കരുതി കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു....

Read More >>
#arrest |  ഭർത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ടെറസിൽ നിന്ന് തള്ളിയിട്ടു, അറസ്റ്റ്

Apr 16, 2024 11:12 AM

#arrest | ഭർത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ടെറസിൽ നിന്ന് തള്ളിയിട്ടു, അറസ്റ്റ്

ഓടാൻ ശ്രമിച്ചപ്പോൾ ഭാര്യാപിതാവ് തന്നെ മർദിച്ചെന്നും ഭാര്യാസഹോദരൻ തന്നെ ടെറസിൽ നിന്ന് തള്ളിയിട്ടെന്നും ആഷിഷ്...

Read More >>
Top Stories