വോട്ട് ചെയ്യണമെന്ന അവസാന ആഗ്രഹം പൂർത്തീകരിച്ച് 105 വയസുകാരൻ വിട പറഞ്ഞു

വോട്ട് ചെയ്യണമെന്ന അവസാന ആഗ്രഹം പൂർത്തീകരിച്ച് 105 വയസുകാരൻ വിട പറഞ്ഞു
May 17, 2022 10:59 AM | By Susmitha Surendran

റാഞ്ചി: വോട്ട് ചെയ്യണമെന്ന അവസാന ആഗ്രഹം പൂർത്തീകരിച്ച് 30 മിനിറ്റിനുള്ളിൽ 105 വയസുകാരൻ വിട പറഞ്ഞു. ഝാർഖണ്ഡിൽ ഹസാരിബാഗ് ജില്ലയിലെ പർതാപൂർ ഗ്രാമവാസിയായ വരൺസാഹു ആണ് ശനിയാഴ്ച മരിച്ചത്.

ഝാർഖണ്ഡിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന തന്‍റെ ആഗ്രഹം വരൺസാഹു കുടുംബാംഗങ്ങളെ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടെന്നും കുടുംബാംഗങ്ങൾ അദ്ദേഹത്തോട് പറഞ്ഞു.

എന്നാൽ, സാഹു തന്‍റെ ആവശ്യത്തിൽ ഉറച്ച് നിന്നതോടെ വീട്ടുകാരും വഴങ്ങി. ഒരു കാർ വാടകക്കെടുത്ത് രണ്ട് കിലോമീറ്റർ അകലെയുള്ള ഉത്ക്രാമിത് വിദ്യാലയത്തിലെ 256-ാം നമ്പർ പോളിങ് ബൂത്തിലേക്ക് കുടുംബാംഗങ്ങൾ വരൺസാഹുവിനെ എത്തിച്ചു.

വോട്ട് ചെയ്ത സന്തോഷത്തോടെ വീട്ടിൽ മടങ്ങിയെത്തിയെങ്കിലും 30 മിനിറ്റിനുള്ളിൽ അദ്ദേഹം മരണത്തിന് കീഴങ്ങി. 1917 ജൂൺ 17നാണ് വരൺസാഹുവിന്‍റെ ജനനം.

The 105-year-old said goodbye after fulfilling his last wish to vote

Next TV

Related Stories
#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

Apr 19, 2024 06:03 PM

#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

സുഹൃത്തുക്കളായ ശിവാൻഷും പ്രഭാത് അവസ്‌തിയും റീൽസ് ചിത്രീകരിക്കാനായി വാട്ടർ ടാങ്കിലേക്ക് കയറിയെന്നും ശിവാൻഷ് ബാലൻസ് തെറ്റി വീണതാകാമെന്നുമാണ്...

Read More >>
#rape | ക്രൂരമർദ്ദനം, മുറിവുകളിൽ മുളകുപൊടി; 23-കാരിയെ അയൽവാസി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത് ഒരുമാസം

Apr 19, 2024 04:30 PM

#rape | ക്രൂരമർദ്ദനം, മുറിവുകളിൽ മുളകുപൊടി; 23-കാരിയെ അയൽവാസി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത് ഒരുമാസം

അനധികൃതമായി മദ്യവില്‍പന നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്...

Read More >>
#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

Apr 19, 2024 12:16 PM

#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

യുവാവ് ഫുട്ബോർഡിൽ നിൽക്കുന്നതും മുൻ ടയറിൽ ബൈക്ക് കുരുങ്ങി കിടക്കുന്നതും പരിഗണിക്കാതെ ആയിരുന്നു...

Read More >>
#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

Apr 19, 2024 12:06 PM

#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

രാത്രി താത്കാലിക ടെന്റ് നിര്‍മിച്ച് താമസിക്കാനായിരുന്നു ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തിയത്....

Read More >>
#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

Apr 19, 2024 11:54 AM

#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

സംഘർഷത്തെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും...

Read More >>
Top Stories