റെയിൽവേ പാലത്തിൽ നിന്ന് തീവണ്ടി തട്ടി പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചത് സെല്‍ഫി എടുക്കുന്നതിനിടെ

റെയിൽവേ പാലത്തിൽ നിന്ന് തീവണ്ടി തട്ടി പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചത് സെല്‍ഫി എടുക്കുന്നതിനിടെ
Advertisement
May 14, 2022 07:18 PM | By Anjana Shaji

കോഴിക്കോട് : കോഴിക്കോട് ഫറൂഖ് റെയിൽവേ പാലത്തിൽ നിന്ന് തീവണ്ടി തട്ടി പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചത് സെല്‍ഫി എടുക്കുന്നതിനിടെ.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കരുവൻ തുരുത്തി സ്വദേശി നഫയാണ് ഇന്ന് ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ മരിച്ചത്. സെൽഫി എടുക്കുമ്പോഴായിരുന്നു അപകടമെന്ന് നഫയുടെ അധ്യാപകനായ മുനീര്‍ പറഞ്ഞു.

ഫറൂഖ് കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥിനിയാണ് മരണപ്പെട്ട നഫ. അപകത്തില്‍ മറ്റൊരു വിദ്യാർത്ഥിക്കും പരിക്കേറ്റിരുന്നു.

നഫയുടെ കൂടെ ഉണ്ടായിരുന്ന പെരിങ്ങാവ് സ്വദേശി ഇഷാമിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇഷാമിന് കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോയമ്പത്തൂർ - മംഗലാപുരം പാസഞ്ചർ തീവണ്ടിയാണ് ഉച്ചക്ക് 12:45 ഓടെ വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്.

Student dies after train plunges off railway bridge during while taking a selfie

Next TV

Related Stories
ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

May 17, 2022 05:00 PM

ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച ചെറുവത്തൂരിൽ കിണർ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം...

Read More >>
'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

May 17, 2022 03:33 PM

'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ തദ്ദേശ...

Read More >>
സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

May 17, 2022 03:19 PM

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-313 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു...

Read More >>
പാലം തകര്‍ന്ന സംഭവം: നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധിക്കും

May 17, 2022 03:10 PM

പാലം തകര്‍ന്ന സംഭവം: നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധിക്കും

കൂളിമാട് കടവ് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ്...

Read More >>
എരുമേലിക്കടുത്ത് പ്ലാച്ചേരിയിൽ വാഹനാപകടം; യുവാവ് മരിച്ചു

May 17, 2022 02:15 PM

എരുമേലിക്കടുത്ത് പ്ലാച്ചേരിയിൽ വാഹനാപകടം; യുവാവ് മരിച്ചു

പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു....

Read More >>
 റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു

May 17, 2022 02:03 PM

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു

ഉളിയിലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്ത്രീ മരിച്ചതിന് പിന്നാലെ ഇരിട്ടിക്ക് സമീപം പെരുമ്പറമ്പിൽ സമാന അപകടത്തിൽ വയോധികൻ...

Read More >>
Top Stories