മാതാവിന്‍റെ മൃതദേഹത്തോടൊപ്പം മകൻ ഫ്ലാറ്റിൽ ചെലവഴിച്ചത് മൂന്ന് ദിവസം

മാതാവിന്‍റെ മൃതദേഹത്തോടൊപ്പം മകൻ ഫ്ലാറ്റിൽ ചെലവഴിച്ചത് മൂന്ന് ദിവസം
Advertisement
May 14, 2022 04:19 PM | By Susmitha Surendran

ഹൈദരാബാദ്: മാനസികാസ്വാസ്ഥ്യമുള്ള മകൻ മാതാവിന്‍റെ മൃതദേഹത്തോടൊപ്പം ഫ്ലാറ്റിൽ ചെലവഴിച്ചത് മൂന്ന് ദിവസം. ഹൈദരാബാദിലെ ഒരു അപ്പാർട്ട്മെന്‍റിലാണ് സംഭവം. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.ശനിയാഴ്ച തെലങ്കാനയിലെ മെഡ്ചൽ മൽകജ്ഗിരി ജില്ലയിലാണ് സംഭവം. വിജയ (50) ആണ് മരിച്ചത്.

22കാരനായ മകൻ തന്നെയാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. അമ്മയും മകനും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു.

മരണകാരണം വ്യക്തമല്ലെന്നും സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചിട്ടുണ്ടെന്നും വിജയയുടെ മകനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

The son stayed in the flat for three days after the mother's body was found

Next TV

Related Stories
നടി ചേതന രാജിന്റെ മരണം; കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു

May 18, 2022 12:35 PM

നടി ചേതന രാജിന്റെ മരണം; കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു

കന്നഡ നടി ചേതന രാജിൻറെ മരണവുമായി ബന്ധപ്പെട്ട് ഷെട്ടീസ് കോസ്മെറ്റിക്ക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം...

Read More >>
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

May 18, 2022 11:45 AM

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍...

Read More >>
 വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു

May 18, 2022 11:33 AM

വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു

വിവാഹസമ്മാനം പൊട്ടിത്തെറിച്ചു, നവവരന്‍റെ കൈപത്തി...

Read More >>
ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

May 18, 2022 07:33 AM

ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന്  പേർ മരണപ്പെട്ടു

May 17, 2022 04:13 PM

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് പേർ മരണപ്പെട്ടു

ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് 3 പേർ...

Read More >>
കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

May 17, 2022 11:41 AM

കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

കാർത്തി ചിദംബരത്തിന്‍റെ വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്. ചെന്നൈ, ദില്ലി അടക്കം ഒന്‍പത് നഗരങ്ങളിലാണ് പരിശോധന....

Read More >>
Top Stories