പ്ലസ് ടു വിദ്യാർത്ഥിനിയെ സ്കൂൾ ഗേറ്റിൽ വെച്ച് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

പ്ലസ് ടു വിദ്യാർത്ഥിനിയെ സ്കൂൾ ഗേറ്റിൽ വെച്ച് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി
Advertisement
May 14, 2022 02:37 PM | By Susmitha Surendran

ചണ്ഡീഗഡ്: പ്ലസ് ടു വിദ്യാത്ഥിനിയെ സ്കൂൾ ഗേറ്റിൽ വെച്ച് തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കി. രാവിലെ സ്കൂൾ ഗേറ്റിലൂടെ അകത്തേക്ക് കയറുകയായിരുന്ന പെൺകുട്ടിയെ മൂന്നംഗ സംഘം ബലമായി പിടിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

സംഭവത്തിൽ പ്രതികളായ മനീഷ്, അജയ് എന്നിവരെയും ഇരുവരുടെയും സുഹൃത്തായ മറ്റൊരു യുവാവിനെയും പൊലീസ് പിടികൂടി. ഹരിയാനയിലെ പൽവാൾ ജില്ലയിലാണ് സംഭവം.രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടി.

സ്കൂൾ ഗേറ്റിൽ വെച്ച് പ്രതികൾ കടന്നുപിടിക്കുകയും പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

സമീപത്തുള്ള വയലിൽ കൊണ്ടുപോയാണ് പ്രതികൾ കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.വിവരം പുറത്തു പറഞ്ഞാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ പെൺകുട്ടിയെ തൊട്ടടുത്തുള്ള ശ്മശാനത്തിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

The Plus Two student was abducted at the school gate and gang-raped

Next TV

Related Stories
നടി ചേതന രാജിന്റെ മരണം; കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു

May 18, 2022 12:35 PM

നടി ചേതന രാജിന്റെ മരണം; കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു

കന്നഡ നടി ചേതന രാജിൻറെ മരണവുമായി ബന്ധപ്പെട്ട് ഷെട്ടീസ് കോസ്മെറ്റിക്ക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം...

Read More >>
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

May 18, 2022 11:45 AM

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍...

Read More >>
 വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു

May 18, 2022 11:33 AM

വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു

വിവാഹസമ്മാനം പൊട്ടിത്തെറിച്ചു, നവവരന്‍റെ കൈപത്തി...

Read More >>
ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

May 18, 2022 07:33 AM

ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന്  പേർ മരണപ്പെട്ടു

May 17, 2022 04:13 PM

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് പേർ മരണപ്പെട്ടു

ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് 3 പേർ...

Read More >>
കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

May 17, 2022 11:41 AM

കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

കാർത്തി ചിദംബരത്തിന്‍റെ വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്. ചെന്നൈ, ദില്ലി അടക്കം ഒന്‍പത് നഗരങ്ങളിലാണ് പരിശോധന....

Read More >>
Top Stories