പുറംകടലിലെത്തിയ കപ്പലില്‍ നിന്ന് രോഗിയെ അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലെത്തിച്ച് നാവിക സേന

പുറംകടലിലെത്തിയ കപ്പലില്‍ നിന്ന് രോഗിയെ അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലെത്തിച്ച് നാവിക സേന
Sep 28, 2021 10:37 PM | By Shalu Priya

കൊച്ചി : കൊച്ചിയുടെ പുറംകടലിലെത്തിയ കപ്പലില്‍ നിന്ന് രോഗിയെ അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലെത്തിച്ച് നാവിക സേനയുടേയും കോസ്റ്റ് ഗാര്‍ഡിന്‍റേയും സംയുക്ത ശ്രമം.

എം വി ലിറിക് പോയറ്റ് എന്ന ചരക്കുകപ്പലിലെ ഫിലിപ്പൈന്‍സ് സ്വദേശിയായ ജീവനക്കാരന്‍റെ ആരോഗ്യ സ്ഥിതി മോശമായതാണ് ഇത്തരമൊരു സംയുക്ത രക്ഷാ പ്രവര്‍ത്തനത്തിലേക്ക് നയിച്ചത്.

പ്രതികൂല കാലാവസ്ഥയിലും സേനാംഗങ്ങള്‍ പതറിയില്ല. ഐഎന്‍എസ് ഗരുഡയില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ രോഗിയെ കൊച്ചിയിലെ നേവല്‍ ബേസിലെ സഞ്ജീവനി ആശുപത്രിയിലെത്തിച്ചത്.

ചുഴലിക്കാറ്റില്‍ കാലാവസ്ഥ ഏറെ മോശമായിരുന്ന സമയത്തും രക്ഷാപ്രവര്‍ത്തനത്തിനായി പൈലറ്റുമാര്‍ അസാധ്യ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു.

The navy rushed the patient to the hospital in an emergency from the ship that had set sail

Next TV

Related Stories
കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗ തീരുമാനങ്ങള്‍

Oct 18, 2021 12:53 PM

കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗ തീരുമാനങ്ങള്‍

കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗ തീരുമാനങ്ങള്‍...

Read More >>
രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

Oct 18, 2021 12:33 PM

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും...

Read More >>
 കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

Oct 18, 2021 12:25 PM

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍...

Read More >>
കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

Oct 18, 2021 12:10 PM

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി...

Read More >>
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

Oct 18, 2021 12:01 PM

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം...

Read More >>
കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍ എത്തിച്ചു

Oct 18, 2021 11:39 AM

കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍ എത്തിച്ചു

കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍...

Read More >>
Top Stories