ഗോള്‍ഡൻ സ്വെറ്ററില്‍ ഫാഷന്‍ വിസ്മയം തീർത്തത് ജാക്വിലിൻ

ഗോള്‍ഡൻ സ്വെറ്ററില്‍ ഫാഷന്‍ വിസ്മയം തീർത്തത് ജാക്വിലിൻ
Oct 8, 2021 09:05 AM | By Shalu Priya

വൈവിധ്യങ്ങളായ ഔട്ട്ഫിറ്റുകൾ തിരഞ്ഞെടുക്കുന്നതും അതിഗംഭീരമായി അവ സ്റ്റൈൽ ചെയ്യുന്നതുമാണ് ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസിന്റെ രീതി. അടുത്തിടെ ഒരു ഗോള്‍ഡൻ സ്വെറ്ററിലാണ് ജാക്വിലിൻ ഫാഷന്‍ വിസ്മയം തീർത്തത്.

പോപ്‌ലിൻ വൈറ്റ് ഡബിൾ കോളർ ഷർട്ടിനു മുകളിലാണ് ഗോൾഡൻ സ്വെറ്റർ ധരിച്ചത്. ഒപ്പം വാലന്റീനോ മിനി സ്കർട്ട് പെയർ ചെയ്തു. സ്കർട്ടിനും സ്വെറ്ററിനും ഹെവി ഫീൽ നൽകാൻ ഡീറ്റൈലിങ്ങിന് സാധിക്കുന്നു. ടോട്ട് ബാഗും ഹീൽസും ഗോൾഡൻ ആയതോടെ ജാക്വിലിൻ സ്വർണ സുന്ദരിയായി.

തിളങ്ങുന്ന ചർമം, ചുവപ്പ് ലിപ്സ്റ്റിക്, മസ്കാര, ബ്ലഷ്, ഐ ഷാഡോ എന്നിവയെല്ലാം പതിവിൽനിന്നു വ്യത്യസ്തമായി ഉപയോഗിച്ചാണ് മേക്കപ്. വസ്ത്രത്തിന്റെ പുതുമയും ആഡംബരവും ജാക്വിലിന്റെ മുഖത്തും തെളിഞ്ഞു നിൽക്കുന്നു. ചാന്ദിനി വാബിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്.

Jacqueline is the fashion wonder in the golden sweater

Next TV

Related Stories
സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

Oct 17, 2021 09:00 PM

സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

ബോളിവുഡ് സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി കത്രീന...

Read More >>
സ്റ്റൈലിഷ് ലുക്കിൽ യുവതാരം

Oct 16, 2021 08:12 PM

സ്റ്റൈലിഷ് ലുക്കിൽ യുവതാരം

യുവതാരം സർജാനോ ഖാലിദിന്റെ ഫാഷൻ ഫോട്ടോഷൂട്ട്...

Read More >>
40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

Oct 16, 2021 07:40 PM

40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

ഡിസൈനര്‍ മൈക്കൽ സിൻകോ ഒരുക്കിയ 40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി...

Read More >>
പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

Oct 14, 2021 08:21 PM

പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

പിങ്ക് സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാജോൾ. ദുർഗ പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ സാരിയിലാണ് താരം...

Read More >>
‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

Oct 14, 2021 08:04 PM

‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

മോഡേൺ കാഷ്വൽ വേഷങ്ങളിൽ ‘ദിപ്പി’യുടെ സ്റ്റൈൽ വേറിട്ടതാണ്. അതുകൊണ്ടു തന്നെയാണ് രാജ്യാന്തര ലേബലുകളുടെ പരസ്യ ക്യാംപെയ്നുകൾക്ക് ദീപിക...

Read More >>
ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ

Oct 12, 2021 07:17 PM

ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ

ലാക്മേ ഫാഷൻ വീക്കിൽ ഡിസൈനർ അന്നൂ പട്ടേലിന്റെ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക...

Read More >>
Top Stories