ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി
Oct 7, 2021 11:46 PM | By Vyshnavy Rajan

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗെൻ. ഇന്ത്യയിലെ ഫേസ്ബുക്കിൻ്റെ നയം ആർഎസ്എസിന് അനുകൂലമാണ് എന്ന് ഫ്രാൻസസ് വെളിപ്പെടുത്തി. ആർഎസ്എസിന്റെ വിദ്വേഷ പ്രചാരണങ്ങളോട് ഫേസ്ബുക്ക് കണ്ണടയ്ക്കുകയാണ് എന്നും ഇസ്ലാം വിരുദ്ധതയെ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുകയാണ് എന്നും ഫേസ്ബുക്കിൻ്റെ ഡാറ്റാ സയന്റിസ്റ്റായി പ്രവർത്തിച്ചിരുന്ന ഹോഗെൻ ആരോപിച്ചു.

ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ഇവർ അമേരിക്കൻ സെക്യൂരിറ്റി കമ്മീഷന് പരാതി നൽകി. 2021 വരെ ഫേസ്ബുക്കിൽ ഡാറ്റാ സയന്റിസ്റ്റായി പ്രവർത്തിച്ചിരുന്നയാളാണ് ഫ്രാൻസെസ് ഹോഗെൻ. ഫേസ്ബുക്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ഇവർ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

“ആർഎസ്എസ് അനുകൂലികളും അത്തരം പേജുകളും ഗ്രൂപ്പുകളും വിദ്വേഷ പ്രചാരണം പ്രോത്സാഹിപ്പിക്കുകയാണ്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളെ ഉന്നം വച്ച് ഇവർ ഇസ്ലാം വിരുദ്ധതയും പ്രചരിപ്പിക്കുന്നു.”- മേരിക്കൻ സെക്യൂരിറ്റി കമ്മീഷന് നൽകിയ പരാതിയിൽ ഹോഗെൻ വ്യക്തമാക്കുന്നു.

Former employee with serious allegations against Facebook again

Next TV

Related Stories
വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

Oct 15, 2021 02:01 PM

വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

ക്ലൗഡ് സ്റ്റോറേജിലേക്ക് പ്രവേശനം ലഭിച്ചാൽ ചാറ്റുകൾ ആർക്കും കവർന്നെടുക്കാനാവുന്ന സ്ഥിതി ആയിരുന്നു. വാട്സാപ്പിൽ ബാക്ക് അപ്പ് ചെയ്യുന്ന...

Read More >>
ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

Oct 13, 2021 09:24 PM

ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ...

Read More >>
ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം  പിന്നാലെ ജി മെയിലും പണിമുടക്കി

Oct 13, 2021 06:22 AM

ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം പിന്നാലെ ജി മെയിലും പണിമുടക്കി

രാജ്യത്ത് വിവിധയിടങ്ങളിൽ ജിമെയിൽ തകരാറിലായതായി...

Read More >>
ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കുന്നു ; ഇനി 'ഇൻസ്റ്റാഗ്രാം വീഡിയോ'

Oct 6, 2021 04:52 PM

ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കുന്നു ; ഇനി 'ഇൻസ്റ്റാഗ്രാം വീഡിയോ'

ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഇൻസ്റ്റാഗ്രാം ഒന്നിപ്പിക്കുന്നു. 'ഇൻസ്റ്റാഗ്രാം വീഡിയോ' എന്ന പേരിൽ ഒന്നിപ്പിക്കാനാണ് പദ്ധതി....

Read More >>
സമൂഹമാധ്യമങ്ങളുടെ പണിമുടക്ക് ; സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ

Oct 5, 2021 11:21 AM

സമൂഹമാധ്യമങ്ങളുടെ പണിമുടക്ക് ; സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ

സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ...

Read More >>
വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടാം

Sep 29, 2021 09:16 AM

വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടാം

വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടാം...

Read More >>
Top Stories