പ്രത്യേക വായ്പാ പദ്ധതികളുമായി ഐഡിബിഐ ബാങ്ക്

 പ്രത്യേക വായ്പാ പദ്ധതികളുമായി ഐഡിബിഐ ബാങ്ക്
Oct 7, 2021 10:58 PM | By Vyshnavy Rajan

കൊച്ചി : സ്ഥാപക വാരാഘോഷങ്ങളുടെ ഭാഗമായി ഐഡിബിഐ ബാങ്ക് ആരോഗ്യമേഖലയ്ക്കുവേണ്ടി 'സഞ്ജീവിനി എക്‌സ്പ്രസ്' എന്ന പേരില്‍ പുതുക്കിയ വായ്പാപദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയിലെ പ്രഫഷണലുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നല്‍കുന്നതാണ് പദ്ധതി. ആരോഗ്യമേഖലയ്ക്കു വേണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്ന സഞ്ജീവിനി പദ്ധതിയുടെ പുതുക്കിയ പതിപ്പാണിത്.

ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള ' ദിയാംഗ്ജാന്‍' എന്ന വായ്പാ പദ്ധതി ബാങ്ക് പുതുക്കി അവതരിപ്പിച്ചിട്ടുണ്ട്. അവരെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടയാണ് പദ്ധതി പുതുക്കിയിട്ടുള്ളത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ശമ്പളക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ' സുവര്‍ണസരള്‍' എന്ന പേരില്‍ സ്വര്‍ണ വായ്പയും ബാങ്ക് പ്രഖ്യാപിച്ചു. മുപ്പത്തിയാറു മാസം വരെ കലാവധിയുള്ള ഈ വായ്പ ഇഎംഐ അടിസ്ഥാനത്തില്‍ തിരിച്ചടയ്ക്കാം.

IDBI Bank with special loan schemes

Next TV

Related Stories
ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് കമ്പനിയും

Oct 20, 2021 10:18 PM

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് കമ്പനിയും

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക്...

Read More >>
പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്‌

Oct 20, 2021 10:15 PM

പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്‌

പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്‌...

Read More >>
റെനോ കൈഗര്‍ ഓഫര്‍ ചെയ്യുന്നു 20.5 കി.മീ/ലിറ്റിറിന്റെ ഏറ്റവും മികച്ച മൈലേജ്

Oct 19, 2021 08:57 PM

റെനോ കൈഗര്‍ ഓഫര്‍ ചെയ്യുന്നു 20.5 കി.മീ/ലിറ്റിറിന്റെ ഏറ്റവും മികച്ച മൈലേജ്

റെനോ കൈഗര്‍ ഓഫര്‍ ചെയ്യുന്നു 20.5 കി.മീ/ലിറ്റിറിന്റെ ഏറ്റവും മികച്ച...

Read More >>
പുതിയ താരീഫ് ഓര്‍ഡര്‍ പാലിച്ചു കൊണ്ട് സീ പുതിയ  അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍ പ്രഖ്യാപിച്ചു

Oct 19, 2021 08:38 PM

പുതിയ താരീഫ് ഓര്‍ഡര്‍ പാലിച്ചു കൊണ്ട് സീ പുതിയ അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍ പ്രഖ്യാപിച്ചു

പുതിയ താരീഫ് ഓര്‍ഡര്‍ പാലിച്ചു കൊണ്ട് സീ പുതിയ അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍...

Read More >>
ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി

Oct 19, 2021 08:28 PM

ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി

ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി...

Read More >>
ഓരോ വര്ഷവും പ്ലാസ്റ്റിക് ഉപഭോഗം 5% കുറയ്ക്കാന് ലക്ഷ്യമിട്ട് ഗോദ്റെജ് ഇന്റീരിയോ

Oct 18, 2021 11:04 PM

ഓരോ വര്ഷവും പ്ലാസ്റ്റിക് ഉപഭോഗം 5% കുറയ്ക്കാന് ലക്ഷ്യമിട്ട് ഗോദ്റെജ് ഇന്റീരിയോ

ഓരോ വര്ഷവും പ്ലാസ്റ്റിക് ഉപഭോഗം 5% കുറയ്ക്കാന് ലക്ഷ്യമിട്ട് ഗോദ്റെജ്...

Read More >>
Top Stories