യോനീ ഭാഗത്തെ രോമം നീക്കം ചെയ്യുന്നത് സ്ത്രീകള്‍ക്ക് ഗുണകരമോ?: അറിയാം ഇക്കാര്യങ്ങള്‍

യോനീ ഭാഗത്തെ രോമം നീക്കം ചെയ്യുന്നത് സ്ത്രീകള്‍ക്ക് ഗുണകരമോ?: അറിയാം ഇക്കാര്യങ്ങള്‍
Oct 7, 2021 10:48 PM | By Susmitha Surendran

യോനീ ഭാഗത്തെ രാേമം നീക്കം ചെയ്യുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്നാണ് മിക്ക സ്ത്രീകളുടെ വിചാരം. മാത്രമല്ല, സെക്‌സ് സമയത്ത് പുരുഷനെ അലോസരപ്പെടുത്താതിരിക്കാന്‍ ഇത് നല്ലതാണെന്നും ചിലര്‍ കരുതുന്നു. എന്നാല്‍, ഇത് തെറ്റാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഈ ഭാഗത്തെ രോമം നീക്കം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

യോനീ ഭാഗം വിയര്‍ക്കുന്നത് തടയുകയും അതിലൂടെ രോഗാണുക്കള്‍ വളരുന്നതും ദുര്‍ഗന്ധമുണ്ടാക്കുന്നതും ഇല്ലാതാക്കുകയുമാണ് ആ ഭാഗത്തെ രോമങ്ങളുടെ പ്രധാന ലക്ഷ്യം. രോമങ്ങള്‍ നീക്കം ചെയ്യുന്നതോടെ വിയര്‍പ്പ് തങ്ങിനില്‍ക്കുകയും അതിലൂടെ രോഗാണുബാധയ്ക്ക് ഇടയാക്കുകയും ചെയ്യും.

ഇതുമാത്രമല്ല നീക്കം ചെയ്യാനായി സ്വീകരിക്കുന്ന മാര്‍ഗങ്ങളും പ്രശ്നങ്ങള്‍ ഉണ്ടാക്കും. കൂടുതല്‍ പേരും ഷേവ് ചെയ്താണ് രോമം നീക്കം ചെയ്യുന്നത്. പലപ്പോഴും ഇത് ചെറിയ മുറിവുകള്‍ക്കും അതിലൂടെ അണുബാധയ്ക്കും ഇടയാക്കും. വാക്സിഗ്, ത്രെഡിംഗ് തുടങ്ങിയ രീതികളും ചിലര്‍ പരീക്ഷിക്കും. പൊതുവേ വളരെ മൃദുവായതും സെന്‍സിറ്റീവുമായ യാേനീ ഭാഗത്തെ ചര്‍മ്മത്തിന് ഇത് അലോരസമുണ്ടാക്കുന്നു. അതുപോലെ ഹെയര്‍ റിമൂവിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്നതും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

Is Vaginal Hair Removal Beneficial For Women?

Next TV

Related Stories
ബദാം പാൽ ചിലരിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം; എന്തെന്നല്ലേ...

Oct 18, 2021 08:45 AM

ബദാം പാൽ ചിലരിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം; എന്തെന്നല്ലേ...

അതിനാൽ, നിങ്ങളുടെ ഡോക്ടറുമായി ആലോചിക്കാതെ ബദാം പാൽ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കരുത്, ശ്രദ്ധയോടെയും മിതമായും കഴിക്കേണ്ടത്...

Read More >>
ജല ഉപവാസം ആരോഗ്യത്തിന് നല്ലത്

Oct 16, 2021 07:07 AM

ജല ഉപവാസം ആരോഗ്യത്തിന് നല്ലത്

ജലം മാത്രം കുടിച്ച് ഉപവസിയ്ക്കുന്ന രീതിയാണിത്. വെള്ളം മാത്രം കുടിക്കുന്ന തരം ഉപവാസ രീതിയാണ് ഇത്. ഇത് സാധാരണയായി 24 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ...

Read More >>
പല്ല് തേക്കുമ്പോഴും നാവ് വടിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Oct 15, 2021 09:37 PM

പല്ല് തേക്കുമ്പോഴും നാവ് വടിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മുഖവും വായും നമ്മുടെ വ്യക്തിത്വത്തിൽ നിർണായകമാണ്. സൗന്ദര്യമല്ല, പകരം വൃത്തിയായി സൂക്ഷിക്കലാണ് പ്രധാനം. അതുപോലെ തന്നെ നല്ല ആരോഗ്യം എന്നാൽ...

Read More >>
ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്; കാരണം ഇതാ

Oct 14, 2021 09:30 PM

ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്; കാരണം ഇതാ

ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്.കാരണം...

Read More >>
പുരുഷന്മാരിൽ കാണുന്ന ഉദ്ധാരണശേഷി കുറവ്; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Oct 13, 2021 10:33 PM

പുരുഷന്മാരിൽ കാണുന്ന ഉദ്ധാരണശേഷി കുറവ്; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഭക്ഷണരീതികളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്നാൽ ഉദ്ധാരണശേഷി വർധിപ്പിക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഉദ്ധാരണശേഷി വർദ്ധിപ്പിക്കുകയും...

Read More >>
തണ്ണിമത്തന്‍ തോടിന്റെ വെള്ളഭാഗം കഴിയ്ക്കണം...എന്തിനെന്നല്ലേ

Oct 12, 2021 09:10 AM

തണ്ണിമത്തന്‍ തോടിന്റെ വെള്ളഭാഗം കഴിയ്ക്കണം...എന്തിനെന്നല്ലേ

വേനല്‍ക്കാലത്ത് വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കുന്ന ഒന്നാണ്...

Read More >>
Top Stories