എസ്.എസ്.എൽ.സി ,പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു

എസ്.എസ്.എൽ.സി ,പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു
Oct 7, 2021 10:47 PM | By Vyshnavy Rajan

തൃശ്ശൂർ : ലയൺസ് ക്ലബ് ഇൻറ്റർനാഷണലും ലിയോ ഡിസ്ട്രിക്ട് 8 ഡിയുടെയും നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. തൃശ്ശൂർ വെഡിങ് വില്ലേജിൽ നടന്ന ചടങ്ങ് ഇന്റർനാഷണൽ ഡയറക്ടർ പി.എം.ജെ.ഫ് ലയൺ വി പി നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു.

ഡിസ്‌ട്രിക്‌ട് ഗവർണർ ലയൺ ജോർജ് മൊറേലി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ലിയോ ഡിസ്ട്രിക്ട് കോർഡിനേറ്റർ എംജെഫ് ലയൺ കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു തുടർന്ന് ഇന്റർനാഷണൽ യൂത്ത് മെൻറ്റർ ലയൺ സിജു തോമസ് തോട്ടാപ്പിള്ളയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ട്രെയിനിങ് പരിപാടികളും സംഘടിപ്പിച്ചു .


മൾട്ടിപ്പിൾ കൗൺസിൽ ചെയർ പേഴ്സൺ ലയൺ സാജു ആൻ്റണി പാത്താടൻ, ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ പിഎംജെഫ് സുഷമ നന്ദകുമാർ, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ പിഎംജെഫ് ലയൺ ടോണി എനോക്കാരൻ, മറ്റു ലിയോ ഡിസ്ട്രിക്ട് ക്ലബ്ബ് ഓഫീസർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

SSLC and Plus Two students honored

Next TV

Related Stories
ഷാഡോ പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി; ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റില്‍

Nov 24, 2021 09:49 PM

ഷാഡോ പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി; ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റില്‍

ഷാഡോ പൊലീസ് ചമഞ്ഞ് പത്ത് ലക്ഷം രൂപ പിടിച്ചുപറിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി...

Read More >>
കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Nov 16, 2021 07:37 AM

കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കടന്നല്‍ക്കുത്തേറ്റ് റോഡില്‍ ബോധരഹിതനായി കിടന്ന ബൈക്ക് യാത്രികന്‍ മരിച്ചു എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ...

Read More >>
മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റിൽ

Nov 11, 2021 09:18 AM

മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാത്ത മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ്...

Read More >>
മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം;  കൈത്താങ്ങായി മണപ്പുറം

Nov 9, 2021 07:02 PM

മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം; കൈത്താങ്ങായി മണപ്പുറം

തളർവാത രോഗ ബാധിതനായ മുഹമ്മദ് ഷഫീക്കിന് കൂട്ടായി മുചക്ര വാഹനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും, മണപ്പുറം ഫൗണ്ടേഷൻ...

Read More >>
നവവധു ഒളിച്ചോടി; വരന് ഹൃദയാഘാതം

Nov 2, 2021 08:16 AM

നവവധു ഒളിച്ചോടി; വരന് ഹൃദയാഘാതം

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം നവവധു ഒളിച്ചോടി ....

Read More >>
യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Oct 29, 2021 06:27 AM

യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ പിആർ സജേഷിൻ്റെ തൃശൂർ തിരൂരിലെ വീട്ടിലായിരുന്നു...

Read More >>
Top Stories