കാസർഗോഡ് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങി മരിച്ചു

കാസർഗോഡ് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങി മരിച്ചു
May 2, 2022 07:11 PM | By Vyshnavy Rajan

കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ മരിച്ചത്.

മനീഷ് (16), ദീക്ഷ (30), നിധിൻ (40) എന്നിവരാണ് മരിച്ചത്. കർണാടക സ്വദേശികളും തോണിക്കടവിൽ താമസക്കാരുമാണ് ഇവരെന്നാണ് വിവരം.

അഗ്നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദീർഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

Three persons drowned in Kasargod Payaswini river

Next TV

Related Stories
#drugs | കണ്ണൂരിൽ  കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

Apr 23, 2024 12:44 PM

#drugs | കണ്ണൂരിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

ഇയാളുടെ കൈവശം നിന്നും 6 ഗ്രാം മെത്താംഫിറ്റമിനും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു....

Read More >>
#ShafiParambil | ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

Apr 23, 2024 12:32 PM

#ShafiParambil | ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും...

Read More >>
#KMuralidharan |പി.വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുമെന്ന് കെ മുരളീധരൻ

Apr 23, 2024 12:31 PM

#KMuralidharan |പി.വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുമെന്ന് കെ മുരളീധരൻ

അൻവർ മാത്രമല്ല ഇടതുപക്ഷം വൾഗറായി തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമാണ്....

Read More >>
#TGNandakumar | അനിൽ ആന്റണിക്കെതിരെ തെളിവുകളുമായി നന്ദകുമാർ; ശോഭാ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നും ആരോപണം

Apr 23, 2024 12:15 PM

#TGNandakumar | അനിൽ ആന്റണിക്കെതിരെ തെളിവുകളുമായി നന്ദകുമാർ; ശോഭാ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നും ആരോപണം

പണം വാങ്ങിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണെന്നും അദ്ദേഹം...

Read More >>
#rabies | തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

Apr 23, 2024 12:08 PM

#rabies | തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

രണ്ടുദിവസം മുമ്പാണ് പോളച്ചന് പേവിഷബാധയുടെ ലക്ഷണങ്ങൾ...

Read More >>
#rosammamurdercase |'എന്നോടുപറയാതെ റോസമ്മ എങ്ങുംപോകില്ല', ഉറ്റകൂട്ടുകാരിയുടെ സംശയം; സഹോദരൻ രഹസ്യം കാത്തത് അഞ്ചുനാൾ

Apr 23, 2024 11:45 AM

#rosammamurdercase |'എന്നോടുപറയാതെ റോസമ്മ എങ്ങുംപോകില്ല', ഉറ്റകൂട്ടുകാരിയുടെ സംശയം; സഹോദരൻ രഹസ്യം കാത്തത് അഞ്ചുനാൾ

ദിവസവും വിളിക്കുന്ന റോസമ്മയുടെ ഫോണ്‍വിളി ഇല്ലാതായതോടെയാണ് എലിസബത്ത് റോസമ്മയെത്തിരക്കി സഹോദരന്‍ ബെന്നിയുടെ...

Read More >>
Top Stories