പ്രവാസികള്‍ക്ക് വ്യക്തിഗത കറൻറ് അക്കൗണ്ടുമായി ഇസാഫ് ബാങ്ക്

പ്രവാസികള്‍ക്ക് വ്യക്തിഗത കറൻറ് അക്കൗണ്ടുമായി ഇസാഫ് ബാങ്ക്
Oct 7, 2021 10:42 PM | By Vyshnavy Rajan

കൊച്ചി : പ്രവാസികള്‍ക്കായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വ്യക്തിഗത എന്‍ ആര്‍ കറന്റ് അക്കൗണ്ട് 'സുപ്രീം' അവതരിപ്പിച്ചു. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍ എ.ടി.എം. വഴി 50000 രൂപ വരെ ഒറ്റത്തവണ പിന്‍വലിക്കാം. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിലും ചാർജുകളൊന്നും ഈടാക്കില്ല. 121 രാജ്യങ്ങളില്‍ നിന്നായി 17940 എന്‍ ആര്‍ അക്കൗണ്ടുകള്‍ ഇപ്പോള്‍ ബാങ്കിനുണ്ട്.

2018 ജൂണിലാണ് ഇസാഫ് ബാങ്ക് ഈ സേവനം ആരംഭിച്ചത്. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇസാഫ് സ്‌മോൾ ഫിനാന്‍സ് ബാങ്കിലെ പ്രവാസി നിക്ഷേപം 2019 കോടി രൂപയാണ്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശത്തുമായി ഇസാഫ് ബാങ്കിന് 550 ശാഖകളുണ്ട്. എല്ലാ ശാഖകളിലും എന്‍ ആര്‍ ഇ അനുബന്ധ സർവീസുകൾ ലഭ്യമാണ്.

ISAF Bank with personal current account for expatriates

Next TV

Related Stories
ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് കമ്പനിയും

Oct 20, 2021 10:18 PM

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് കമ്പനിയും

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക്...

Read More >>
പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്‌

Oct 20, 2021 10:15 PM

പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്‌

പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്‌...

Read More >>
റെനോ കൈഗര്‍ ഓഫര്‍ ചെയ്യുന്നു 20.5 കി.മീ/ലിറ്റിറിന്റെ ഏറ്റവും മികച്ച മൈലേജ്

Oct 19, 2021 08:57 PM

റെനോ കൈഗര്‍ ഓഫര്‍ ചെയ്യുന്നു 20.5 കി.മീ/ലിറ്റിറിന്റെ ഏറ്റവും മികച്ച മൈലേജ്

റെനോ കൈഗര്‍ ഓഫര്‍ ചെയ്യുന്നു 20.5 കി.മീ/ലിറ്റിറിന്റെ ഏറ്റവും മികച്ച...

Read More >>
പുതിയ താരീഫ് ഓര്‍ഡര്‍ പാലിച്ചു കൊണ്ട് സീ പുതിയ  അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍ പ്രഖ്യാപിച്ചു

Oct 19, 2021 08:38 PM

പുതിയ താരീഫ് ഓര്‍ഡര്‍ പാലിച്ചു കൊണ്ട് സീ പുതിയ അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍ പ്രഖ്യാപിച്ചു

പുതിയ താരീഫ് ഓര്‍ഡര്‍ പാലിച്ചു കൊണ്ട് സീ പുതിയ അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍...

Read More >>
ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി

Oct 19, 2021 08:28 PM

ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി

ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി...

Read More >>
ഓരോ വര്ഷവും പ്ലാസ്റ്റിക് ഉപഭോഗം 5% കുറയ്ക്കാന് ലക്ഷ്യമിട്ട് ഗോദ്റെജ് ഇന്റീരിയോ

Oct 18, 2021 11:04 PM

ഓരോ വര്ഷവും പ്ലാസ്റ്റിക് ഉപഭോഗം 5% കുറയ്ക്കാന് ലക്ഷ്യമിട്ട് ഗോദ്റെജ് ഇന്റീരിയോ

ഓരോ വര്ഷവും പ്ലാസ്റ്റിക് ഉപഭോഗം 5% കുറയ്ക്കാന് ലക്ഷ്യമിട്ട് ഗോദ്റെജ്...

Read More >>
Top Stories