കോഴിക്കോട് ഇന്ന് 908 പേര്‍ക്ക് കോവിഡ്

കോഴിക്കോട്  ഇന്ന് 908 പേര്‍ക്ക് കോവിഡ്
Sep 28, 2021 06:29 PM | By Anjana Shaji

കോഴിക്കോട് : ജില്ലയില്‍ ചൊവ്വാഴ്ച 908 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 885 പേര്‍ക്കാണ് രോഗം ബാധിച്ചത്.

3 ആരോഗ്യ പ്രവര്‍ത്തകര്ക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 9410 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2097 പേര്‍ കൂടി രോഗമുക്തി നേടി.

9.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16416 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2792 പേര്‍ ഉള്‍പ്പടെ 57405 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.

ഇതുവരെ 1054479 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2615 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്‌സിനുകളായ സോപ്പ്, സാനിറ്റൈസര്‍ ,മാസ്‌ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 15 ആയഞ്ചേരി - 2 കോഴിക്കോട് - 2 കുരുവട്ടൂര്‍ -1 മൂടാടി - 1 മുക്കം - 1 നൊച്ചാട് - 1 ഒളവണ്ണ - 1 പനങ്ങാട് - 1 പുറമേരി - 2 തിരുവള്ളൂര്‍ - 1 വടകര - 1 വളയം - 1 വിദേശത്തു നിന്നും വന്നവര്‍ - 0 ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ -5 കോഴിക്കോട് - 3 ഒളവണ്ണ -2 കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 3 കക്കോടി - 1 കോഴിക്കോട് - 1 തിരുവമ്പാടി - 1 സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ : കോഴിക്കോട് കോര്‍പ്പറേഷന്‍ - 228 അരിക്കുളം - 7 അത്തോളി -9 ആയഞ്ചേരി -2 അഴിയൂര്‍ - 6 ബാലുശ്ശേരി -22 ചക്കിട്ടപ്പാറ - 21 ചങ്ങരോത്ത് -3 ചാത്തമംഗലം - 11 ചെക്കിയാട് - 2 ചേളന്നൂര്‍ - 6 ചേമഞ്ചേരി - 17 ചെങ്ങോട്ട്കാവ് - 10 ചെറുവണ്ണൂര്‍ - 3 ചോറോട് - 3 എടച്ചേരി - 5 ഏറാമല - 4 ഫറോക്ക് - 11 കടലുണ്ടി - 3 കക്കോടി - 24 കാക്കൂര്‍ - 5 കാരശ്ശേരി - 4 കട്ടിപ്പാറ - 10 കാവിലുംപാറ -2 കായക്കൊടി -3 കായണ്ണ - 0 കീഴരിയൂര്‍ - 1 കിഴക്കോത്ത് -3 കോടഞ്ചേരി - 4 കൊടിയത്തൂര്‍ -10 കൊടുവള്ളി - 18 കൊയിലാണ്ടി - 22 കുടരഞ്ഞി - 6 കൂരാച്ചുണ്ട് - 3 കൂത്താളി - 1 കോട്ടൂര്‍ - 7 കുന്ദമംഗലം -10 കുന്നുമ്മല്‍ - 2 കുരുവട്ടൂര്‍ -7 കുറ്റ്യാടി - 2 മടവൂര്‍ - 5 മണിയൂര്‍ -24 മരുതോങ്കര -3 മാവൂര്‍ - 4 മേപ്പയ്യൂര്‍ - 5 മൂടാടി - 17 മുക്കം - 12 നാദാപുരം -5 നടുവണ്ണൂര്‍ - 15 നന്‍മണ്ട - 22 നരിക്കുനി - 2 നരിപ്പറ്റ - 1 നൊച്ചാട് - 3 ഒളവണ്ണ - 15 ഓമശ്ശേരി -6 ഒഞ്ചിയം - 8 പനങ്ങാട് - 19 പയ്യോളി - 24 പേരാമ്പ്ര -3 പെരുമണ്ണ -5 പെരുവയല്‍ -28 പുറമേരി - 0 പുതുപ്പാടി - 10 രാമനാട്ടുകര -5 തലക്കുളത്തൂര്‍ - 4 താമരശ്ശേരി - 7 തിക്കോടി - 8 തിരുവള്ളൂര്‍ -1 തിരുവമ്പാടി - 8 തൂണേരി - 1 തുറയൂര്‍ - 1 ഉള്ള്യേരി - 32 ഉണ്ണികുളം - 18 വടകര - 16 വളയം - 6 വാണിമേല്‍ - 3 വേളം -12 വില്യാപ്പള്ളി - 10 സ്ഥിതി വിവരം ചുരുക്കത്തില്‍ • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 16416 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 124 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 146 സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 95 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 151 സ്വകാര്യ ആശുപത്രികള്‍ - 874 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 193 വീടുകളില്‍ ചികിത്സയിലുളളവര്‍ - 13941 മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 32

Kozhikode today has 908 covids

Next TV

Related Stories
കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Oct 26, 2021 06:26 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി...

Read More >>
സാമുദായിക സംഘര്‍ഷത്തിലൂടെ അധികാരമെന്ന സംഘപരിവാര്‍ അജണ്ടയാണ് കേരളത്തില്‍ സി.പി.എമ്മും പ്രയോഗിക്കുന്നത് - ഹമീദ് വാണിയമ്പലം

Oct 26, 2021 03:35 PM

സാമുദായിക സംഘര്‍ഷത്തിലൂടെ അധികാരമെന്ന സംഘപരിവാര്‍ അജണ്ടയാണ് കേരളത്തില്‍ സി.പി.എമ്മും പ്രയോഗിക്കുന്നത് - ഹമീദ് വാണിയമ്പലം

കേരളത്തിന്റെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ മതേതര കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മതേതരത്വത്തിന്റെ മറവില്‍...

Read More >>
വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടല്‍; 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമിക്ക് രേഖ ലഭിച്ചു

Oct 26, 2021 03:29 PM

വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടല്‍; 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമിക്ക് രേഖ ലഭിച്ചു

ആകെയുള്ള നാല് സെന്റ് ഭൂമിയുടെ രേഖ ലഭിക്കാന്‍ ഈ അമ്മ മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആനയാംകുന്ന്...

Read More >>
പ്ലസ് വൺ സീറ്റ് അപര്യാപ്തത; ഫ്രറ്റേണിറ്റി മൂവ്മെന്റ് മാവൂർ റോഡ് ഉപരോധിച്ചു

Oct 26, 2021 03:20 PM

പ്ലസ് വൺ സീറ്റ് അപര്യാപ്തത; ഫ്രറ്റേണിറ്റി മൂവ്മെന്റ് മാവൂർ റോഡ് ഉപരോധിച്ചു

ജില്ലയിൽ പുതിയ ഹയർ സെക്കണ്ടറി ബാച്ചുകളും ഹയർ സെക്കന്ററി സ്കൂളുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്...

Read More >>
കൊടികൾ മാറില്ല; ജീവിതവഴിയില്‍  ഒന്നിക്കുമ്പോഴും പ്രത്യയശാസ്ത്ര കരുത്തിൽ നിഹാലും ഐഫയും

Oct 26, 2021 07:00 AM

കൊടികൾ മാറില്ല; ജീവിതവഴിയില്‍ ഒന്നിക്കുമ്പോഴും പ്രത്യയശാസ്ത്ര കരുത്തിൽ നിഹാലും ഐഫയും

വിദ്യാർഥിരാഷ്ട്രീയത്തിൽ ഇരുസംഘടനകളിൽ പ്രവർത്തിച്ച നിഹാലും ഐഫയുമാണ് ജീവിതത്തിൽ ഇനി ഒരുമിച്ചുനടക്കാൻ...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന് 559 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Oct 25, 2021 10:16 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 559 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 559 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
Top Stories