പീഡന കേസിലെ പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി

പീഡന കേസിലെ പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി
Oct 7, 2021 05:31 PM | By Vyshnavy Rajan

ഇടുക്കി :  പീഡന കേസിലെ പ്രതി കട്ടപ്പന കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. വിസ്താരത്തിന് എത്തിയപ്പോഴാണ് പ്രതി കെട്ടിടത്തിൽ നിന്ന് താഴേക്കെടുത്ത് ചാടിയത്. ശാന്തൻപാറ സ്വദേശി രാജേന്ദ്രൻ (23) ആണ് ചാടിയത്. പരുക്കേറ്റ പ്രതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Defendant in the torture case jumped down from the court building

Next TV

Related Stories
Top Stories