കാസർഗോഡ് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

കാസർഗോഡ് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു
Oct 7, 2021 04:20 PM | By Vyshnavy Rajan

കാസർഗോഡ് : കാസർഗോഡ് ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം കെ ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞ മാസം വീടിനടുത്ത് വെച്ചാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഒരു മാസമായി ചികിത്സയിലായിരുന്നു. മൂന്ന് ഡോസ് കുത്തിവെയ്പ്പ് എടുത്തിരുന്നു. ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആനന്ദ്.

Seven-year-old boy dies of poisoning in Kasaragod

Next TV

Related Stories
നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Nov 22, 2021 06:16 AM

നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

നീലേശ്വരത്ത് 1800 ലധികം ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും...

Read More >>
മോഷ്ടിച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറക്കം; മോഷ്ടാക്കളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

Nov 7, 2021 08:50 AM

മോഷ്ടിച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറക്കം; മോഷ്ടാക്കളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

മോഷ്ടിച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറങ്ങിയ മോഷ്ടാക്കളെ പൊലീസ്...

Read More >>
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Nov 2, 2021 09:03 AM

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോഡ് തളങ്കരയില്‍ യുവാവിനെ മരിച്ച നിലയില്‍...

Read More >>
തൊണ്ടി മുതല്‍ കേസ് വിസ്താരം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഉടമകള്‍ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

Oct 15, 2021 09:17 PM

തൊണ്ടി മുതല്‍ കേസ് വിസ്താരം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഉടമകള്‍ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

കുട്‍ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് കൊള്ളയടിച്ച 15.86 കിലോഗ്രാം പണയ സ്വര്‍ണ്ണാഭരണങ്ങളാണ് ഉടമകള്‍ക്ക് തിരികെ...

Read More >>
വനത്തില്‍ കാണാതായ പതിനഞ്ചുകാരന്‍ വീട്ടില്‍ തിരിച്ചെത്തി

Oct 3, 2021 12:17 PM

വനത്തില്‍ കാണാതായ പതിനഞ്ചുകാരന്‍ വീട്ടില്‍ തിരിച്ചെത്തി

കാസർകോട് കൊന്നക്കാട് വനത്തിനുള്ളിൽ കാണാതായ പതിനഞ്ച് വയസുകാരനെ കണ്ടെത്തി. വട്ടമല ഷാജിയുടെ മകൻ ലിജീഷിനെ ഇന്ന് രാവിലെയാണ്...

Read More >>
സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വയോധികന്‍ മരിച്ചു

Oct 2, 2021 05:09 PM

സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വയോധികന്‍ മരിച്ചു

ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ നിന്നിരുന്ന കാട്ടുപന്നി...

Read More >>
Top Stories