കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺ​ഗ്രസിൽ

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺ​ഗ്രസിൽ
Sep 28, 2021 05:41 PM | By Vyshnavy Rajan

ന്യൂഡല്‍ഹി : കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺ​ഗ്രസിൽ. വൈകിട്ട് നാല് മണിയോടെ രാഹുൽ ​ഗാന്ധിക്കൊപ്പം ദില്ലി ഐടിഒയിലെ ഭ​ഗത് സിം​ഗ് പ്രതിമക്ക് മുന്നിലെത്തി പുഷ്പാ‍ർച്ചന നടത്തിയ ശേഷമാണ് കനയ്യകുമാർ തുട‍ർന്ന് എഐസിസി ആസ്ഥാനത്ത് എത്തി കോൺ​ഗ്രസിൽ ചേർന്നത്.

കനയ്യകുമാറിനൊപ്പം ​എഐസിസി ആസ്ഥനത്ത് എത്തിയ ​ഗുജറാത്തിലെ ദളിത് നേതാവ് ജി​ഗ്നേഷ് മേവാനിയും പാ‍ർട്ടിയോട് ഐക്യദാ‍ർഢ്യം പ്രഖ്യാപിച്ചു. നിലവിൽ ​ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎൽഎയായ ജി​ഗ്നേഷ് മേവാനിക്ക് പാ‍ർട്ടി അം​ഗത്വം സ്വീകരിക്കാൻ കൂറുമാറ്റ നിരോധനനിയമം തടസ്സമായതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹം കോൺ​ഗ്രസ് സഹയാത്രികനായി പ്രവർത്തിക്കും.

Kanaya Kumar and Jignesh Mewani in Congress

Next TV

Related Stories
യുവ നടി അനന്യ പാണ്ഡയെ ഇന്ന് എൻസിബി വീണ്ടും ചോദ്യം ചെയ്യും

Oct 22, 2021 08:34 AM

യുവ നടി അനന്യ പാണ്ഡയെ ഇന്ന് എൻസിബി വീണ്ടും ചോദ്യം ചെയ്യും

ഇന്നലെ രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് രാവിലെ വീണ്ടും ഹാജരാകാൻ അനന്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിൽ നടത്തിയ റെയ്ഡിനിടെ...

Read More >>
അധ്യാപകന്റെ ക്രൂരമർദനത്തിനിരയായ ഏഴാം ക്ലാസുകാരൻ മരിച്ചു

Oct 22, 2021 06:17 AM

അധ്യാപകന്റെ ക്രൂരമർദനത്തിനിരയായ ഏഴാം ക്ലാസുകാരൻ മരിച്ചു

സ്വകാര്യ സ്കൂളിൽ ഗൃഹപാഠം ( Home Worke ) ചെയ്യാത്തതിന്റെ പേരിൽ അധ്യാപകന്റെ ക്രൂരമർദനത്തിനിരയായ ഏഴാം ക്ളാസുകാരൻ...

Read More >>
കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു

Oct 21, 2021 09:07 PM

കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു

പട്ടികയിൽ നാല് വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്. വൈസ് പ്രസിഡന്റുമാരിൽ വനിതകൾ ഇല്ല....

Read More >>
ആഡംബര കപ്പലിലെ ലഹരിവേട്ട; ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീട്ടിൽ റെയ്ഡ്.

Oct 21, 2021 01:16 PM

ആഡംബര കപ്പലിലെ ലഹരിവേട്ട; ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീട്ടിൽ റെയ്ഡ്.

ആഡംബര കപ്പലിലെ ലഹരിവേട്ട; ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെ വീട്ടിൽ റെയ്ഡ്....

Read More >>
കശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; പിറന്നാള്‍ ദിനത്തില്‍ സൈനികന്​ വീരമൃത്യു

Oct 21, 2021 11:52 AM

കശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; പിറന്നാള്‍ ദിനത്തില്‍ സൈനികന്​ വീരമൃത്യു

ജമ്മുകശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന്​ വീരമൃത്യു. മധ്യപ്രദേശിലെ സാത്​ന ഗ്രാമത്തിലെ കന്‍വീര്‍ സിങ്ങാണ്​ തീവ്രവാദികളുമായുള്ള...

Read More >>
വാക്സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ; വാക്സിനേഷൻ നൂറു കോടി പിന്നിട്ടു

Oct 21, 2021 11:27 AM

വാക്സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ; വാക്സിനേഷൻ നൂറു കോടി പിന്നിട്ടു

വാക്സിനേഷനിൽ നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി ഇന്ത്യ. 278 ദിവസം കൊണ്ടാണ് രാജ്യം നേട്ടം സ്വന്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ...

Read More >>
Top Stories