ആ​ര്യ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ല്‍ ബി​ജെ​പിയോ...? ആ​രോ​പ​ണ​വു​മാ​യി എ​ന്‍​ സി ​പി രംഗത്ത്

ആ​ര്യ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ല്‍ ബി​ജെ​പിയോ...? ആ​രോ​പ​ണ​വു​മാ​യി എ​ന്‍​ സി ​പി രംഗത്ത്
Oct 7, 2021 12:47 PM | By Vyshnavy Rajan

മും​ബൈ : ആ​ര്യ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ല്‍ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ കളികളെന്ന ആ​രോ​പ​ണ​വു​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ന്‍​സി​പി. റെ​യ്ഡ് ന​ട​ന്ന സ്ഥ​ല​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ചൂ​ണ്ടി​ക്കാ​ട്ടിയാണ് എ​ന്‍​സി​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക്കാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ര്യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ത്രി​യി​ല്‍ ബി​ജെ​പി​യു​മാ​യി ബ​ന്ധ​മു​ള്ള സ്വ​കാ​ര്യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍ കെ.​പി. ഗോ​സ​വി, ബി​ജെ​പി ഭാ​ര​വാ​ഹി മ​നീ​ഷ് ഭാ​നു​ശാ​ലി എ​ന്നി​വ​ര്‍ എ​ന്‍​സി​ബി കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യി​രു​ന്ന​താ​യാ​ണ് ന​വാ​ബ് മാ​ലി​ക്ക് ആ​രോ​പി​ക്കു​ന്ന​ത്.


അതെസമയം ഇ​തി​ന്‍റെ വീ​ഡി​യോ​യും അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. കൂടാതെ ആ​ര്യ​നൊ​പ്പം സെ​ല്‍​ഫി​യി​ലും വി​ഡി​യോ​യി​ലും കാ​ണു​ന്ന​ത് ഗോ​സ​വി​യാ​ണെ​ന്നും ന​വാ​ബ് മാ​ലി​ക്ക് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഗോ​സ​വി​യും മ​നീ​ഷും സാ​ക്ഷി​ക​ളാ​ണെ​ന്നാ​ണ് എ​ന്‍​സി​ബി ന​ല്‍​കു​ന്ന മ​റു​പ​ടി.ന​വാ​ബ് മാ​ലി​ക്കി​ന്‍റെ മ​രു​മ​ക​ന്‍ സ​മീ​ര്‍ ഖാ​നെ ജ​നു​വ​രി​യി​ല്‍ ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ എ​ന്‍​സി​ബി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ന്നും ഇ​താ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ലെ​ന്നും ബി​ജെ​പി എം​എ​ല്‍​എ അ​തു​ല്‍ ഭ​ട്കാ​ല്‍​ക്ക​റും തി​രി​ച്ച​ടി​ച്ചു.

Allegations of BJP political games behind Aryan Khan's arrest The ruling party in the nation is the NCP

Next TV

Related Stories
#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

Apr 24, 2024 05:44 PM

#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

അവര്‍ പോയത് കൊണ്ട് ഞാൻ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ്മ ബിജെപിയില്‍...

Read More >>
#vdsatheesan |  വടകര മോര്‍ഫിങ് വിവാദം; മുഖ്യമന്ത്രി വിഷുവിന് ചീറ്റിപ്പോയ പടക്കം ലഭിച്ച കുട്ടിയെന്ന് പ്രതിപക്ഷനേതാവ്

Apr 24, 2024 03:12 PM

#vdsatheesan | വടകര മോര്‍ഫിങ് വിവാദം; മുഖ്യമന്ത്രി വിഷുവിന് ചീറ്റിപ്പോയ പടക്കം ലഭിച്ച കുട്ടിയെന്ന് പ്രതിപക്ഷനേതാവ്

കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ...

Read More >>
#AlphonseKannanthanam | ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാധികാരികൾ വിരളം - അൽഫോൺസ് കണ്ണന്താനം

Apr 24, 2024 11:59 AM

#AlphonseKannanthanam | ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാധികാരികൾ വിരളം - അൽഫോൺസ് കണ്ണന്താനം

ഇതിനു പരിഹാരം ഉണ്ടാകണമെങ്കിൽ എൻഡിഎയ്ക്ക് അനുകൂലമായി ചിന്തിക്കുന്നവർ...

Read More >>
#MVGovindan | രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അന്‍വറിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍

Apr 24, 2024 11:45 AM

#MVGovindan | രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അന്‍വറിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍

പരാതി കണ്ടഭാവം തെരഞ്ഞെടുപ്പ് കമ്മീഷനുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് കൂറ് ബിജെപിയോടാണെന്നും ബിജെപിക്കെതിരെ ചെറുവിരൽ അനക്കുന്നില്ലെന്നും സിപിഎം...

Read More >>
#PVAnwar | ഡി.എൻ.എ പരാമർശത്തിൽ വിശദീകരണവുമായി പി.വി. അൻവർ; ‘രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു’

Apr 24, 2024 10:49 AM

#PVAnwar | ഡി.എൻ.എ പരാമർശത്തിൽ വിശദീകരണവുമായി പി.വി. അൻവർ; ‘രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു’

രാഷ്ട്രീയ ധാർമികത ബാക്കിയുണ്ടായിരുന്നെങ്കിൽ രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു. മുസ് ലിം ലീഗിന് പച്ചകൊടി ഉപയോഗിക്കാൻ പാടില്ലെന്ന...

Read More >>
Top Stories










GCC News