---
title: "മത്സരം കാണേണ്ടെന്ന് പറഞ്ഞ് ആക്രമണം...! കോഴിക്കോട് നരിക്കുനിയിൽ ഏഴാം ക്ലാസുകാരനെ ഒമ്പതാം ക്ലാസുകാരൻ ക്രൂരമായി മർദ്ദിച്ചു, കുട്ടി അത്യാസന്ന നിലയിൽ"
english_title: "Seventh-Grade Student Brutally Assaulted by Ninth-Grader in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393663/kozhikode-narikkuni-student-assault"
published_at: "2026-11-29T09:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ba3ef6bb8e_kozhikode-narikkuni-student-assault.jpg"
keywords: ["KozhikodeNews", "StudentAssault", "SchoolViolence", "KeralaCrime", "PoliceInvestigation"]
---

# മത്സരം കാണേണ്ടെന്ന് പറഞ്ഞ് ആക്രമണം...! കോഴിക്കോട് നരിക്കുനിയിൽ ഏഴാം ക്ലാസുകാരനെ ഒമ്പതാം ക്ലാസുകാരൻ ക്രൂരമായി മർദ്ദിച്ചു, കുട്ടി അത്യാസന്ന നിലയിൽ

> **Lead Summary:** **കോഴിക്കോട്: **നരിക്കുനിയിൽ ഏഴാം ക്ലാസ് വിദ്യാർഥിക്ക് സീനിയർ വിദ്യാർഥിയുടെ ക്രൂരമർദ്ദനം. മർമത്തിലടക്കം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ അത്യാസന്ന നിലയിലാണ്.

## Article Content

**കോഴിക്കോട്: **നരിക്കുനിയിൽ ഏഴാം ക്ലാസ് വിദ്യാർഥിക്ക് സീനിയർ വിദ്യാർഥിയുടെ ക്രൂരമർദ്ദനം. മർമത്തിലടക്കം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ അത്യാസന്ന നിലയിലാണ്.

സ്കൂളിലെ ഫുട്ബോൾ മത്സരത്തെച്ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഏഴാം ക്ലാസുകാരനെ മർദ്ദിച്ചത്. മത്സരം കാണേണ്ടെന്നും സ്ഥലത്തുനിന്ന് എഴുന്നേറ്റ് പോകാനും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

A seventh-grade student in Narikkuni, Kozhikode, was brutally attacked by a ninth-grade student following a dispute over a school football match. The injured child, who suffered serious injuries, has been admitted to Kozhikode Medical College Hospital and remains in critical condition, while police have launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393663/kozhikode-narikkuni-student-assault)