---
title: "12 കോടിയുടെ ആ ഭാഗ്യവാൻ പാലക്കാട്ടോ? പൂജാ ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം JC 234427 എന്ന ടിക്കറ്റിന്"
english_title: "Pooja Bumper First Prize of Rs 12 Crore Goes to JC 234427"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393582/pooja-bumper-first-prize-jc-234427"
published_at: "2026-11-28T14:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a9ded3e4a3_pooja-bumper-first-prize-jc-234427.jpg"
keywords: ["KeralaLottery", "PoojaBumper", "Thiruvananthapuram", "JackpotWinner", "LotteryResults"]
---

# 12 കോടിയുടെ ആ ഭാഗ്യവാൻ പാലക്കാട്ടോ? പൂജാ ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം JC 234427 എന്ന ടിക്കറ്റിന്

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഒന്നാം സമ്മാനമായ 12 കോടി രൂപ JC 234427 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കിംഗ് സ്റ്റാർ ഏജൻസി വഴി വിറ്റഴിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എസ്. സുരേഷ് ആണ് ടിക്കറ്റ് വിറ്റ ഏജന്റ്.

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഒന്നാം സമ്മാനമായ 12 കോടി രൂപ JC 234427 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കിംഗ് സ്റ്റാർ ഏജൻസി വഴി വിറ്റഴിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എസ്. സുരേഷ് ആണ് ടിക്കറ്റ് വിറ്റ ഏജന്റ്.

300 രൂപ വിലയുള്ള ടിക്കറ്റിന് രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്കും, നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 5 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 10 പേർക്കും, സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം നാല് പേർക്കും ലഭിക്കുന്നതാണ്.

JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ലോട്ടറി വകുപ്പിൽ നിന്ന് പൂർണ്ണമായും വിറ്റഴിഞ്ഞിരുന്നു. നേരത്തെ 500 രൂപ വിലയുണ്ടായിരുന്ന ഓണം ബമ്പറിന്റെ 90 ലക്ഷം ടിക്കറ്റുകളും അച്ചടിച്ചവ മുഴുവൻ വിറ്റുതീർന്നിരുന്നു.

രണ്ടാം സമ്മാനം (50 ലക്ഷം വീതം) ലഭിച്ച നമ്പറുകൾ:

The Kerala State Lotteries Department has announced the Pooja Bumper results, with the first prize of Rs 12 crore going to ticket number JC 234427. The draw was held at 2 pm at Gorky Bhavan in Thiruvananthapuram, and the ticket was sold through King Star Agency by agent S. Suresh.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393582/pooja-bumper-first-prize-jc-234427)