---
title: "ക്രീം വേണ്ട, മുട്ടയും അണ്ടിപ്പരിപ്പും മതി; തയ്യാറാക്കാം കിടിലൻ ഹൈ-പ്രോട്ടീൻ ചിക്കൻ റൈസ് ബൗൾ"
english_title: "No Cream Needed: Egg and Cashew Make This High-Protein Chicken Rice Bowl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393309/high-protein-chicken-rice-bowl"
published_at: "2026-11-26T16:10:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b080cdbae7e4_WhatsApp_Image_2026-11-26_at_3.57.09_PM.jpeg"
keywords: ["HighProteinRecipe", "ChickenRiceBowl", "HealthyEating", "EggCashewSauce", "HomeCooking"]
---

# ക്രീം വേണ്ട, മുട്ടയും അണ്ടിപ്പരിപ്പും മതി; തയ്യാറാക്കാം കിടിലൻ ഹൈ-പ്രോട്ടീൻ ചിക്കൻ റൈസ് ബൗൾ

> **Lead Summary:** ****പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം തേടുന്നവർക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന വിഭവമാണ് ക്രീമി ചിക്കൻ റൈസ് ബൗൾ. ഹെവി ക്രീമോ ചീസോ ചേർക്കാതെ പുഴുങ്ങിയ മുട്ടയും അണ്ടിപ്പരിപ്പും ഉപയോഗിച്ചാണ് ഇതിലെ ക്രീമി സോസ് തയ്യാറാക്കുന്നത്. വെളുത്തുള്ളിയും കുരുമുളകും ചേർത്ത ചിക്കൻ, ബസ്മതി അരി, വഴറ്റിയ ബീൻസ് എന്നിവയ്ക്കൊപ്പം ഈ സോസ് ചേരുമ്പോൾ രുചികരമായൊരു മീൽ തയ്യാറാകും.

## Article Content

****പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം തേടുന്നവർക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന വിഭവമാണ് ക്രീമി ചിക്കൻ റൈസ് ബൗൾ. ഹെവി ക്രീമോ ചീസോ ചേർക്കാതെ പുഴുങ്ങിയ മുട്ടയും അണ്ടിപ്പരിപ്പും ഉപയോഗിച്ചാണ് ഇതിലെ ക്രീമി സോസ് തയ്യാറാക്കുന്നത്. വെളുത്തുള്ളിയും കുരുമുളകും ചേർത്ത ചിക്കൻ, ബസ്മതി അരി, വഴറ്റിയ ബീൻസ് എന്നിവയ്ക്കൊപ്പം ഈ സോസ് ചേരുമ്പോൾ രുചികരമായൊരു മീൽ തയ്യാറാകും.

**ചേരുവകൾ**

ചിക്കൻ റൈസിന്:

ബീൻസ് വഴറ്റാൻ:

ക്രീമി സോസിന്:

**തയ്യാറാക്കുന്ന വിധം**

ചിക്കൻ തയ്യാറാക്കാം:

ബീൻസ് വഴറ്റാം:

ചിക്കനും ചോറും യോജിപ്പിക്കാം:

സോസ് തയ്യാറാക്കാം:

ബൗളിൽ ചിക്കൻ റൈസ് വിളമ്പി ഒരു വശത്ത് വഴറ്റിയ ബീൻസ് ചേർക്കുക. മുകളിൽ ക്രീമി സോസ് ഒഴിച്ച് വിളമ്പാം.

ടിപ്പ്: സോസ് മൃദുവായി അരഞ്ഞുകിട്ടാൻ അണ്ടിപ്പരിപ്പ് 10 മിനിറ്റ് ചൂടുവെള്ളത്തിൽ കുതിർത്തശേഷം ഉപയോഗിക്കാം. ചൂടുള്ള ചോറിന് പകരം അല്പം തണുത്ത ബസ്മതി അരി ഉപയോഗിച്ചാൽ ചോറ് കുഴഞ്ഞുപോകാതെ വേറിട്ടുനിൽക്കും.

This recipe shows how to make a creamy chicken rice bowl without heavy cream or cheese, using boiled eggs and cashews instead. Served with garlic-pepper chicken, basmati rice and sautéed beans, it makes a protein-rich meal at home.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393309/high-protein-chicken-rice-bowl)