---
title: "ഒളിവിൽ കഴിഞ്ഞത് വർഷങ്ങളോളം...!  മദ്രസയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകൻ അറസ്റ്റിൽ"
english_title: "Madrasa Teacher Arrested in Girl Abuse Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392860/madrasa-teacher-arrested-girl-abuse-case"
published_at: "2026-11-23T15:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b040ea7788cd_madrasa-teacher-arrested-girl-abuse-case.jpg"
keywords: ["MadrasaCase", "KeralaPolice", "SexualAssault", "Thiruvananthapuram", "CrimeNews"]
---

# ഒളിവിൽ കഴിഞ്ഞത് വർഷങ്ങളോളം...!  മദ്രസയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: ** പീഡനക്കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പൂന്തുറ സ്വദേശി സഹീർ ഖാൻ ആണ് പിടിയിലായത്. പള്ളിത്തെരുവ് ദീനിയാത്ത് മദ്രസയിലെ അധ്യാപകനാണ് ഇയാൾ. 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിൽ എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി, മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: ** പീഡനക്കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പൂന്തുറ സ്വദേശി സഹീർ ഖാൻ ആണ് പിടിയിലായത്. പള്ളിത്തെരുവ് ദീനിയാത്ത് മദ്രസയിലെ അധ്യാപകനാണ് ഇയാൾ. 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിൽ എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി, മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

A madrasa teacher in Thiruvananthapuram has been arrested in a sexual assault case involving a girl who had come to the institution. The accused, identified as Saheer Khan from Poonthura, surrendered to police after his anticipatory bail plea was rejected.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392860/madrasa-teacher-arrested-girl-abuse-case)