വേദനാജനകമായ ലൈംഗികത; പ്രധാനപ്പെട്ട കാരണങ്ങൾ ഇവയൊക്കെ

വേദനാജനകമായ ലൈംഗികത; പ്രധാനപ്പെട്ട കാരണങ്ങൾ ഇവയൊക്കെ
Apr 25, 2022 08:31 PM | By Vyshnavy Rajan

ലൈംഗികബന്ധം ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുന്നു. സെക്സ് എന്നാൽ പ്രത്യുത്പാദനത്തിന് സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, ആരോഗ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നു കൂടിയാണ്.

ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിനും കൂടി ഇത് ഗുണകരമാണ്. എന്നാൽ ഇന്ന് മിക്ക ​ദമ്പതികളും ലെെം​ഗികതയോട് താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്.

വേദനാജനകമായ ലൈംഗികതയാണ് ​ദമ്പതികൾക്കിടയിൽ സെക്സിനോടുള്ള താൽപര്യം കുറയ്ക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നെന്ന് പഠനങ്ങൾ പറയുന്നു.

ടിക് ടോകിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞത്. സെക്സിനോടുള്ള താൽപര്യം കുറയ്ക്കുന്നതിന്റെ മറ്റൊരു കാരണം 'വജൈനിസ്മസ്' എന്ന രോഗമാണെന്നും പഠനങ്ങളിൽ പറയുന്നു.

സ്ത്രീകൾ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ വജൈനയുടെ ഭാഗത്ത് അതികഠിനമായ വേദനയുണ്ടാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. സെക്‌സിന് ശേഷം മൂന്ന് ദിവസം വരെ ഈ വേദനയുണ്ടാകാൻ സാധ്യതയുണ്ട്.

വജൈനയുടെ ആന്തരിക ഭാഗത്തെ മസിലുകൾ മുറുകുന്നതാണ് വജൈനിസ്മസ് ഉണ്ടാകാൻ കാരണം. അമേരിക്കൻ കോളേജ് ഓഫ് ഓസ്റ്റിനേഷൻസ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ കണക്കനുസരിച്ച് 75 ശതമാനം സ്ത്രീകളും വജൈനിസ്മസ് വേദന അനുഭവിക്കുന്നവരാണ്.

സെക്‌സിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന അപര്യാപ്തമായ ഫോർപ്ലേകൾ, അണുബാധ, മൂത്രാശയരോഗങ്ങൾ എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. എസ്ടിഐ സെക്സിനോടുള്ള താൽപര്യം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

ലൈംഗികമായി പകരുന്ന രോഗങ്ങൾ ഗുരുതരമാണ്. ചില എസ്ടിഐകൾ ചികിത്സിച്ചില്ലെങ്കിൽ വന്ധ്യത, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നു.യുകെയിലെ ഏറ്റവും സാധാരണമായ എസ്ടിഐ ആണ് ക്ലമീഡിയ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ഇത് എളുപ്പത്തിൽ പകരുന്നു.

മിക്ക സ്ത്രീകളെയും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ബാധിക്കുന്ന ഒരു സാധാരണ യീസ്റ്റ് അണുബാധയാണ് ത്രഷ്. സെക്‌സിനിടെ വേദന അനുഭവപ്പെടാനുള്ള മറ്റൊരു കാരണം യോനിയിലെ വരൾച്ചയാണെന്ന് പഠനങ്ങൾ പറയുന്നു.

ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിലാണ് ഇത് പലപ്പോഴും കാണപ്പെടുന്നതെന്നും പഠനങ്ങളിൽ പറയുന്നു. ലൂബ്രിക്കന്റ് ഇല്ലാത്തതിനാൽ ഈ വരൾച്ച സെക്‌സ് ആസ്വദിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.

പകുതിയിലധികം സ്ത്രീകളും ഇതിനെക്കുറിച്ച് ഡോക്ടർമാരോട് പറയുന്നില്ല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സെക്‌സിനിടെ വേദന. അനുഭവപ്പെടുന്നതിന്റെ മറ്റൊരു കാരണം വൈകാരിക ഘടകങ്ങളാണെന്നും പഠനങ്ങൾ പറയുന്നു.

Painful sex; These are the important reasons

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories