---
title: "ഹാൻസ് തരില്ലേ? മദ്യപാനത്തിനിടെ ഹാൻസ് നൽകാത്തതിനെച്ചൊല്ലി തർക്കം; വൈക്കത്ത് യുവാവിന് കുത്തേറ്റു, പ്രതി അറസ്റ്റിൽ"
english_title: "Youth Stabbed in Vaikom After Row Over Denied Hans Offer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392801/vaikom-youth-stabbed-over-hans-row"
published_at: "2026-11-23T10:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03c66827b62_vaikom-youth-stabbed-over-hans-row.jpg"
keywords: ["VaikomPolice", "KottayamCrime", "StabbingIncident", "KeralaNews", "HansDispute"]
---

# ഹാൻസ് തരില്ലേ? മദ്യപാനത്തിനിടെ ഹാൻസ് നൽകാത്തതിനെച്ചൊല്ലി തർക്കം; വൈക്കത്ത് യുവാവിന് കുത്തേറ്റു, പ്രതി അറസ്റ്റിൽ

> **Lead Summary:** **കോട്ടയം: **മദ്യപാനത്തിനിടെ ഹാൻസ് നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു. കോട്ടയം വൈക്കത്ത് ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ അജയ്‌ക്കാണ് കുത്തേറ്റത്.

## Article Content

**കോട്ടയം: **മദ്യപാനത്തിനിടെ ഹാൻസ് നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു. കോട്ടയം വൈക്കത്ത് ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ അജയ്‌ക്കാണ് കുത്തേറ്റത്.

സംഭവത്തിന് പിന്നാലെ പ്രതിയായ ആൽബിനെ വൈക്കം പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അജയ്യയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കത്തിനിടെ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്.

A young man was stabbed in Vaikom, Kottayam, after an argument broke out over not being given Hans during a drinking session. Police arrested the accused, while the injured victim was admitted to Kottayam Medical College Hospital for treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392801/vaikom-youth-stabbed-over-hans-row)