---
title: "'നവ ദർശനം': സംസ്ഥാന ശാസ്ത്രോത്സവ സുവനീർ കവർപേജ് പ്രകാശനം ചെയ്തു"
english_title: "‘Nava Darshanam’ Science Festival Souvenir Cover Unveiled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392261/nava-darshanam-souvenir-cover-unveiled"
published_at: "2026-11-19T11:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe96c34d478_nava-darshanam-souvenir-cover-unveiled.jpg"
keywords: ["ScienceFestival", "Souvenir", "EducationMinister", "Mannarkkad", "KeralaNews"]
---

# 'നവ ദർശനം': സംസ്ഥാന ശാസ്ത്രോത്സവ സുവനീർ കവർപേജ് പ്രകാശനം ചെയ്തു

> **Lead Summary:** **മണ്ണാർക്കാട്: **സംസ്ഥാന ശാസ്ത്രോത്സവ സുവനീറിന്റെ കവർപേജ് പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു. സുവനീറിന് 'നവ ദർശനം' എന്ന പേര് നിർദേശിച്ച കെ.ടി.എം. ഹൈസ്കൂൾ മണ്ണാർക്കാട് വിദ്യാർഥിനി അഞ്ജന എൻ. നായർക്ക് മന്ത്രി ഉപഹാരം നൽകി.

## Article Content

**മണ്ണാർക്കാട്: **സംസ്ഥാന ശാസ്ത്രോത്സവ സുവനീറിന്റെ കവർപേജ് പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു. സുവനീറിന് 'നവ ദർശനം' എന്ന പേര് നിർദേശിച്ച കെ.ടി.എം. ഹൈസ്കൂൾ മണ്ണാർക്കാട് വിദ്യാർഥിനി അഞ്ജന എൻ. നായർക്ക് മന്ത്രി ഉപഹാരം നൽകി.

ചടങ്ങിൽ വി.ടി. ബൽറാം എം.എൽ.എ., നജീബ് കാന്തപുരം എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഡി.ജി.ഇ. അരുൺ കെ. വിജയൻ ഐ.എ.എസ്., അഡീഷണൽ ഡയറക്ടർ സന്തോഷ് സി.എ., ജോയിന്റ് ഡയറക്ടർ അബൂബക്കർ, സുവനീർ കൺവീനർ ബിജു വിജയൻ, വൈസ് ചെയർമാൻ ഹരീഷ് കടവത്തൂർ, നഗരസഭ ചെയർമാൻ കെ. സജ്‌ന, നീതു എ. ശങ്കർ, സബ് കളക്ടർ അഞ്ജിത് സിംഗ്, സീമാറ്റ് ഡയറക്ടർ അരുൺകുമാർ, സുനിൽ കുമാർ ഇ.കെ., സുബ്രഹ്മണ്യൻ പി.എ., ജിതിൻ കൃഷ്ണ, ബിബിൽ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

The cover page of the state science festival souvenir was unveiled by Education Minister N. Shamsuddin in Mannarkkad. K.T.M. High School student Anjana N. Nair, who suggested the title ‘Nava Darshanam,’ was felicitated at the event.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392261/nava-darshanam-souvenir-cover-unveiled)