---
title: "മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Malayali Nursing Student Found Dead at Residence in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391405/malayali-nursing-student-found-dead-bengaluru"
published_at: "2026-11-13T08:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af68432542bc_malayali-nursing-student-found-dead-bengaluru.jpg"
keywords: ["MalayaliStudent", "NursingStudent", "BengaluruNews", "KeralaNews", "VictoriaHospital"]
---

# മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ബെംഗളൂരു: **മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാറിന്റെ മകൻ എം. ആദർശ് ആണ് മരിച്ചത്. സോലദേവനഹള്ളി ആചാര്യ കോളേജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു.

## Article Content

**ബെംഗളൂരു: **മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാറിന്റെ മകൻ എം. ആദർശ് ആണ് മരിച്ചത്. സോലദേവനഹള്ളി ആചാര്യ കോളേജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു.

വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ശ്രീജയാണ് മാതാവ്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിനിയായ അമൃത സഹോദരിയാണ്.

A 21-year-old Malayali nursing student, M. Adarsh from Mavelikkara in Alappuzha, was found dead at his residence in Bengaluru. He was a final-year nursing student at Acharya College in Soladevanahalli, and the body was taken home after postmortem procedures at Victoria Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391405/malayali-nursing-student-found-dead-bengaluru)