---
title: "ഒരൊറ്റ രാത്രി കൊണ്ട് ജീവിതം മാറി!  സ്ത്രീ ശക്തി SS-543 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, ഒരു കോടി ഈ നമ്പറിന്"
english_title: "Stree Shakthi SS-543 Lottery Result Announced; First Prize Is ₹1 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388993/stree-shakthi-ss-543-lottery-result-announced"
published_at: "2026-10-27T15:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae075617e645_stree-shakthi-ss-543-lottery-result-announced.jpg"
keywords: ["LotteryResult", "KeralaLottery", "StreeShakthi", "Thiruvananthapuram", "PrizeMoney"]
---

# ഒരൊറ്റ രാത്രി കൊണ്ട് ജീവിതം മാറി!  സ്ത്രീ ശക്തി SS-543 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, ഒരു കോടി ഈ നമ്പറിന്

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-543 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വെച്ചായിരുന്നു ഭാഗ്യക്കുറിയുടെ ഔദ്യോഗിക നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-543 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വെച്ചായിരുന്നു ഭാഗ്യക്കുറിയുടെ ഔദ്യോഗിക നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്.

ഭാഗ്യക്കുറി വകുപ്പ് പ്രഖ്യാപിച്ച രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയികൾക്ക് ലഭിക്കും. വെറും 50 രൂപ മാത്രമാണ് സ്ത്രീ ശക്തി ലോട്ടറിയുടെ ടിക്കറ്റ് നിരക്ക്. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിക്ക് സംസ്ഥാനത്തുടനീളം വലിയ ജനപ്രീതിയാണുള്ളത്.

ലോട്ടറി ടിക്കറ്റെടുത്ത ഭാഗ്യശാലികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അടുത്തുള്ള ലോട്ടറി ഏജൻസികൾ വഴിയോ ഫലം പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്. സമ്മാനാർഹമായ ടിക്കറ്റുകൾ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനവുമായി ഒത്തുനോക്കിയ ശേഷം നിർദ്ദിഷ്ട സമയത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.

***ഒന്നാം സമ്മാനം - ഒരു കോടി രൂപ***

***SP 760709***

***സമാശ്വാസ സമ്മാനം -5000 രൂപ***

***രണ്ടാം സമ്മാനം - 30 ലക്ഷം രൂപ***

***മൂന്നാം സമ്മാനം - 5 ലക്ഷം രൂപ***

***നാലാം സമ്മാനം - 5,000 രൂപ***

***അഞ്ചാം സമ്മാനം - 2,000 രൂപ***

***ആറാം സമ്മാനം - 1,000 രൂപ***

***ഏഴാം സമ്മാനം - 500 രൂപ***

***ഏട്ടാം സമ്മാനം - 200 രൂപ***

***ഒൻപതാം സമ്മാനം- 100 രൂപ***

The Kerala State Lottery Department has announced the draw results of the Stree Shakthi SS-543 lottery held at Gorky Bhavan in Thiruvananthapuram. The first prize of ₹1 crore was won by ticket number SP 760709, while the second and third prizes are ₹30 lakh and ₹5 lakh respectively.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388993/stree-shakthi-ss-543-lottery-result-announced)