---
title: "സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്റെ ഉമ്മ വഹീദ അന്തരിച്ചു"
english_title: "CPM Leader V. Vaseef’s Mother Waheeda Passes Away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388728/v-vaseef-mother-waheeda-passes-away"
published_at: "2026-10-26T06:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adea01e86331_v-vaseef-mother-waheeda-passes-away.jpg"
keywords: ["CPM", "DYFI", "KeralaNews", "Obituary", "Vaseef"]
---

# സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്റെ ഉമ്മ വഹീദ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: **സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ വി. വസീഫിന്റെ ഉമ്മ വഹീദ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച അക്കൗണ്ട്സ് ഓഫീസർ വി. വീരാൻകുട്ടിയാണ് ഭർത്താവ്.

## Article Content

**കോഴിക്കോട്: **സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ വി. വസീഫിന്റെ ഉമ്മ വഹീദ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച അക്കൗണ്ട്സ് ഓഫീസർ വി. വീരാൻകുട്ടിയാണ് ഭർത്താവ്.

മറ്റു മക്കൾ: വസീത ടീച്ചർ (എസ്.കെ. യുപി സ്കൂൾ കൊടിയത്തൂർ), വസീജ.

മരുമക്കൾ: ജംഷീദ് പട്ടണയിൽ (സീനിയർ ക്ലർക്ക്, കേരള പോലീസ്), ലബീദ് കെ. അബ്ദുൽ ഗഫൂർ, അർഷിദ (ഹോമിയോ ഡോക്ടർ).

Waheeda, the mother of CPM State Committee member and DYFI All India Vice President V. Vaseef, has died at the age of 61. Her funeral will be held today at the South Kodiyathur Juma Masjid burial ground.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388728/v-vaseef-mother-waheeda-passes-away)