---
title: "മലപ്പുറത്ത് സ്കൂൾ കെട്ടിടത്തിന് തീപിടിച്ചു; ഇടിമിന്നലേറ്റതാണെന്ന് സംശയം"
english_title: "School Building Catches Fire in Malappuram; Lightning Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388429/malappuram-school-building-fire-lightning-suspected"
published_at: "2026-10-23T22:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb94e672eb1_malappuram-school-building-fire-lightning-suspected.jpg"
keywords: ["MalappuramFire", "SchoolFire", "LightningStrike", "FireAndRescue", "KeralaNews"]
---

# മലപ്പുറത്ത് സ്കൂൾ കെട്ടിടത്തിന് തീപിടിച്ചു; ഇടിമിന്നലേറ്റതാണെന്ന് സംശയം

> **Lead Summary:** **മലപ്പുറം: ** മലപ്പുറം എടക്കര മുണ്ട ഗൈഡൻസ് പബ്ലിക് സ്‌കൂളിൽ തീപിടിത്തം. രാത്രി ഏഴരയോടെയാണ് സ്‌കൂൾ കെട്ടിടത്തിന് തീപിടിച്ചത്. ശക്തമായ ഇടിമിന്നലേറ്റതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.

## Article Content

**മലപ്പുറം: ** മലപ്പുറം എടക്കര മുണ്ട ഗൈഡൻസ് പബ്ലിക് സ്‌കൂളിൽ തീപിടിത്തം. രാത്രി ഏഴരയോടെയാണ് സ്‌കൂൾ കെട്ടിടത്തിന് തീപിടിച്ചത്. ശക്തമായ ഇടിമിന്നലേറ്റതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.

**English Summary:**

A fire broke out at Munda Guidance Public School in Edakkara, Malappuram, around 7:30 PM. Preliminary indications suggest that a lightning strike may have triggered the blaze, which was later brought under control by fire and rescue personnel with help from local residents.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388429/malappuram-school-building-fire-lightning-suspected)