---
title: "ഒരൊറ്റ ടിക്കറ്റിൽ ജീവിതം മാറി; സുവർണ കേരളം ലോട്ടറിയിൽ കോടീശ്വരനായ ആ ഭാഗ്യവാന്മാർ ആര്?"
english_title: "Suvarna Kerala SK-74: Rs 1 Crore First Prize Goes to RX 418236"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388374/suvarna-kerala-sk-74-lottery-results-NEW"
published_at: "2026-10-23T15:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb31ac540fe_suvarna-kerala-sk-74-lottery-results.jpg"
keywords: ["KeralaLottery", "SuvarnaKerala", "LotteryResults", "GorkyBhavan", "CashPrize"]
---

# ഒരൊറ്റ ടിക്കറ്റിൽ ജീവിതം മാറി; സുവർണ കേരളം ലോട്ടറിയിൽ കോടീശ്വരനായ ആ ഭാഗ്യവാന്മാർ ആര്?

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK-74 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്.RX 418236 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ.രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. മറ്റ് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.ഫലം കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK-74 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്.RX 418236 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ.രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. മറ്റ് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.ഫലം കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍

ഒന്നാം സമ്മാനം- ഒരുകോടി രൂപ

RX 418236

സമാശ്വാസ സമ്മാനം- 5000 രൂപ

RN418236 RO418236 RP418236 RR418236 RS418236 RT418236 RU418236 RV418236 RW418236 RY418236 RZ418236

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

RW817963

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RT445854

നാലാം സമ്മാനം- 5,000 രൂപ

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

The Suvarna Kerala SK-74 lottery draw was held at 3 pm at Gorky Bhavan in Thiruvananthapuram, and the first prize of Rs 1 crore went to ticket number RX 418236. The second prize was Rs 30 lakh, while the third prize was Rs 5 lakh. The full results are available on the Kerala State Lottery Department’s official website.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388374/suvarna-kerala-sk-74-lottery-results-NEW)