---
title: "ഒരു കോടി രൂപ സ്വന്തമാക്കിയ ഭാഗ്യശാലി ആര്? കാരുണ്യ പ്ലസ് KN-646 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു"
english_title: "Who Won the ₹1 Crore Prize? Karunya Plus KN-646 Result Announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388208/karunya-plus-kn-646-result-announced"
published_at: "2026-10-22T15:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9e2ae48c3e_karunya-plus-kn-646-result-announced.jpg"
keywords: ["KeralaLottery", "KarunyaPlus", "LotteryResult", "Thiruvananthapuram", "PrizeMoney"]
---

# ഒരു കോടി രൂപ സ്വന്തമാക്കിയ ഭാഗ്യശാലി ആര്? കാരുണ്യ പ്ലസ് KN-646 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-646 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-646 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഭാഗ്യശാലിയെ തേടിയെത്തുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും നൽകും. ഇതിനുപുറമേ അയ്യായിരം രൂപ മുതൽ 100 രൂപ വരെയുള്ള മറ്റ് നിരവധിയായ പ്രോത്സാഹന സമ്മാനങ്ങളും കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ലഭ്യമാകും. 50 രൂപയാണ് ടിക്കറ്റിന്റെ വില.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ തൊട്ടടുത്തുള്ള ലോട്ടറി ഏജൻസികളിലൂടെയോ വിജയികൾക്ക് ഫലം ഒത്തുനോക്കാവുന്നതാണ്. സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരാക്കേണ്ടതുണ്ട്.

ഒന്നാം സമ്മാനം - ഒരു കോടി രൂപ

*PR328935*

*സമാശ്വാസ സമ്മാനം- 5000 രൂപ*

*PN328935 PO328935 PP328935 PS328935 PT328935 PU328935 PV328935 PW328935 PX328935 PY328935 PZ328935*

*രണ്ടാം സമ്മാനം - 30 ലക്ഷം രൂപ*

*PZ692702*

*മൂന്നാം സമ്മാനം - 5 ലക്ഷം രൂപ*

*PZ510686*

*നാലാം സമ്മാനം - 5,000 രൂപ*

*0289 0725 1438 1688 1808 2427 3425 3635 3728 4144 4286 5759 6407 6723 7354 7758 8309 8556 8768*

*അഞ്ചാം സമ്മാനം - 2,000 രൂപ*

*ആറാം സമ്മാനം - 1,000 രൂപ*

*ഏഴാം സമ്മാനം - 500 രൂപ*

*ഏട്ടാം സമ്മാനം - 200 രൂപ*

*ഒന്‍പതാം സമ്മാനം- 100 രൂപ*

*
*

The Kerala State Lottery Department has announced the Karunya Plus KN-646 draw results held in Thiruvananthapuram. The first prize of ₹1 crore goes to ticket PR328935, while the second and third prizes are ₹30 lakh and ₹5 lakh respectively.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388208/karunya-plus-kn-646-result-announced)