---
title: "നിങ്ങളുടെ കൈയ്യിലെ ടിക്കറ്റ് ഒന്ന് പരിശോധിച്ച് നോക്കൂ; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം 1 കോടി"
english_title: "Dhanalakshmi Lottery Result Declared; First Prize Is ₹1 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388065/dhanalakshmi-lottery-result-first-prize-crore"
published_at: "2026-10-21T15:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad88ee9330c3_dhanalakshmi-lottery-result-first-prize-crore.jpg"
keywords: ["LotteryResult", "KeralaLottery", "DhanalakshmiLottery", "Thiruvananthapuram", "PrizeWinner"]
---

# നിങ്ങളുടെ കൈയ്യിലെ ടിക്കറ്റ് ഒന്ന് പരിശോധിച്ച് നോക്കൂ; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം 1 കോടി

> **Lead Summary:** **തിരുവനന്തപുരം: ( **[**https://truevisionnews.com/**)] കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL-74 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DP 663990 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

## Article Content

**തിരുവനന്തപുരം: ( **[**https://truevisionnews.com/**)] കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL-74 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DP 663990 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയുമാണ് ഭാഗ്യശാലികൾക്ക് ലഭിക്കുക. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഭാഗ്യക്കുറി ടിക്കറ്റ് എടുത്തവർക്ക് ഫലം ഉറപ്പുവരുത്താവുന്നതാണ്. സമ്മാനാർഹമായ ടിക്കറ്റുകൾ ലഭിച്ചവർ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ലോട്ടറി ഓഫീസുകളിലോ ബാങ്കുകളിലോ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കേണ്ടതുണ്ട്.

**ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ**

**ഒന്നാം സമ്മാനം - ഒരു കോടി രൂപ**

***DP 663990***

***സമാശ്വാസ സമ്മാനം -5000 രൂപ***

***DN663990 DO663990 DR663990 DS663990 DT663990 DU663990 DV663990 DW663990 DX663990 DY663990 DZ663990***

***രണ്ടാം സമ്മാനം - 30 ലക്ഷം രൂപ***

***DW235543***

***മൂന്നാം സമ്മാനം - 5 ലക്ഷം രൂപ***

***DO879725***

***നാലാം സമ്മാനം - 5,000 രൂപ***

***0164 0623 0937 2427 2614 2946 3296 3785 4669 4757 5162 5180 6001 6046 6627 6912 8203 8933 9106***

***അഞ്ചാം സമ്മാനം - 2,000 രൂപ***

***4322 5860 7483 7817 8826 9006***

***ആറാം സമ്മാനം - 1,000 രൂപ***

***ഏഴാം സമ്മാനം - 500 രൂപ***

***ഏട്ടാം സമ്മാനം - 200 രൂപ***

***ഒൻപതാം സമ്മാനം - 100 രൂപ***

The Kerala State Lottery Department has announced the results of the Dhanalakshmi DL-74 draw held at Gorky Bhavan in Thiruvananthapuram. Ticket number DP 663990 won the first prize of ₹1 crore, while the second and third prizes are ₹30 lakh and ₹5 lakh respectively. Winners must claim their prizes within 30 days with the ticket and identification documents at the designated lottery offices or banks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388065/dhanalakshmi-lottery-result-first-prize-crore)