---
title: "സ്വർണപ്രേമികൾക്ക് ആശ്വാസം; വില വീണ്ടും കുത്തനെ ഇടിഞ്ഞു, ഉച്ചയ്ക്ക് ശേഷം പവന് കുറഞ്ഞത് 800 രൂപ"
english_title: "Gold Prices Drop Sharply in Kerala; Sovereign Falls by ₹800 After Noon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387911/kerala-gold-price-drop-after-noon"
published_at: "2026-10-20T15:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad735793e77d_kerala-gold-price-drop-after-noon.jpg"
keywords: ["GoldPrice", "KeralaGoldRate", "GoldMarket", "SilverPrice", "CommodityNews"]
---

# സ്വർണപ്രേമികൾക്ക് ആശ്വാസം; വില വീണ്ടും കുത്തനെ ഇടിഞ്ഞു, ഉച്ചയ്ക്ക് ശേഷം പവന് കുറഞ്ഞത് 800 രൂപ

> **Lead Summary:** **തിരുവനന്തപുരം: **ആശ്വാസം.. കേരളത്തിൽ ഉച്ചയ്ക്ക് ശേഷം സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ് . നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമാണ് ഇന്നത്തെ സ്വർണ വില. ഇന്ന് രാവിലെയും സ്വർണത്തിന് പവന് 640 രൂപ കുറഞ്ഞിരുന്നു.

## Article Content

**തിരുവനന്തപുരം: **ആശ്വാസം.. കേരളത്തിൽ ഉച്ചയ്ക്ക് ശേഷം സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ് . നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമാണ് ഇന്നത്തെ സ്വർണ വില. ഇന്ന് രാവിലെയും സ്വർണത്തിന് പവന് 640 രൂപ കുറഞ്ഞിരുന്നു.

രാവിലെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായിരുന്നു വിപണി വില. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കാറുള്ളത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

***ഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപ***

***ഒക്ടോബർ 19- 1,08,560 രൂപ***

***ഒക്ടോബർ 18- 1,08,280 രൂപ***

***ഒക്ടോബർ 17- 1,08,280 രൂപ***

***ഒക്ടോബർ 16- 1,08,120 രൂപ***

***ഒക്ടോബർ 15- 1,08,120 രൂപ***

***ഒക്ടോബർ 14- 1,08,720 രൂപ***

***ഒക്ടോബർ 13- 1,09,480 രൂപ***

***ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ***

***ഒക്ടോബർ 11- 1,11,040 രൂപ***

***ഒക്ടോബർ 10- 1,11,040 രൂപ***

Gold prices in Kerala fell sharply again after noon, with 22-carat gold dropping by ₹100 per gram and ₹800 per sovereign. The new rate stands at ₹13,390 per gram and ₹1,07,120 per sovereign, while silver prices remained unchanged.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387911/kerala-gold-price-drop-after-noon)