---
title: "കേരളത്തിന്റെ 'കാശ്മീരിൽ' ആപ്പിൾ വസന്തം; ചന്ദനക്കാടുകളും മുനിയറകളും ഹണി റോക്കും താണ്ടി കാന്തല്ലൂരിലേക്ക് ഒരു സ്വപ്ന യാത്ര"
english_title: "A Dream Journey to Kanthalloor: Apple Blossom, Dolmens and Honey Rock"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387644/kanthalloor-dream-journey-apple-blossom"
published_at: "2026-10-18T19:06:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4cbcd370b7_kanthalloor-dream-journey-apple-blossom.jpg"
keywords: ["Kanthalloor", "Munnar", "IdukkiTourism", "AppleOrchard", "KeralaTravel"]
---

# കേരളത്തിന്റെ 'കാശ്മീരിൽ' ആപ്പിൾ വസന്തം; ചന്ദനക്കാടുകളും മുനിയറകളും ഹണി റോക്കും താണ്ടി കാന്തല്ലൂരിലേക്ക് ഒരു സ്വപ്ന യാത്ര

> **Lead Summary:** ** തണു**പ്പണിഞ്ഞ മലനിരകളും, ആപ്പിളും ഓറഞ്ചും വിളഞ്ഞുനിൽക്കുന്ന തോട്ടങ്ങളും, പൗരാണികമായ ആദിമ അവശിഷ്ടങ്ങളും കൊണ്ട് സഞ്ചാരികളെ മനോഹരമായ ഒരു മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഗ്രാമമാണ് ഇടുക്കിയിലെ കാന്തല്ലൂർ

## Article Content

** തണു**പ്പണിഞ്ഞ മലനിരകളും, ആപ്പിളും ഓറഞ്ചും വിളഞ്ഞുനിൽക്കുന്ന തോട്ടങ്ങളും, പൗരാണികമായ ആദിമ അവശിഷ്ടങ്ങളും കൊണ്ട് സഞ്ചാരികളെ മനോഹരമായ ഒരു മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഗ്രാമമാണ് ഇടുക്കിയിലെ കാന്തല്ലൂർ

കേരളത്തിന്റെ കാശ്മീർ' എന്നറിയപ്പെടുന്ന ഈ മലയോര ഗ്രാമത്തിന്റെ സവിശേഷതകളും മൂന്നാറിൽ നിന്ന് ആരംഭിക്കുന്ന യാത്രാവഴികളും പരിശോധിക്കാം

**1. ചന്ദനക്കാടുകളും 9 ഹെയർപിൻ വളവുകളും കടന്നുള്ള യാത്ര**

**2. അനക്കൊട്ടപ്പാറയിലെ ചരിത്രവിസ്മയമായ മുനിയറകൾ**

**3. നാട്ടുകാരെ ഉപദ്രവിക്കാത്ത 'ഹണി റോക്ക്' (Honey Rock)**

**4. ഭ്രമരം കുന്നും 80 വർഷം പഴക്കമുള്ള മൺവീടുകളിലെ പുൽത്തൈല നിർമ്മാണവും**

**5. ആപ്പിളും ഓറഞ്ചും വിളയുന്ന പഴത്തോട്ടങ്ങൾ**

Kanthalloor in Idukki, often called Kerala’s Kashmir, is drawing visitors with its cool climate, apple and orange orchards, ancient dolmens, and unique Honey Rock beehives. The article also highlights scenic travel routes from Munnar, the Bhramaram viewpoint, and traditional lemongrass oil production in old mud houses.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387644/kanthalloor-dream-journey-apple-blossom)