---
title: "നിങ്ങളുടെ കയ്യിലുണ്ടോ ഈ നമ്പർ? സമൃദ്ധി ലോട്ടറിയുടെ ഒരു കോടി അടിച്ച ആ ഭാഗ്യവാന്മാർ ഇതാ!"
english_title: "Do You Hold This Number? Samriddhi Lottery Winner Bags ₹1 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387623/samriddhi-lottery-one-crore-winner"
published_at: "2026-10-18T15:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4992361801_samriddhi-lottery-one-crore-winner.jpg"
keywords: ["LotteryResult", "KeralaLottery", "SamriddhiLottery", "JackpotWinner", "PrizeAnnouncement"]
---

# നിങ്ങളുടെ കയ്യിലുണ്ടോ ഈ നമ്പർ? സമൃദ്ധി ലോട്ടറിയുടെ ഒരു കോടി അടിച്ച ആ ഭാഗ്യവാന്മാർ ഇതാ!

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM-77 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഭാഗ്യശാലിയായ MM 289707 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM-77 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഭാഗ്യശാലിയായ MM 289707 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്.

എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപ മാത്രം വിലയുള്ള ഈ ലോട്ടറിയുടെ 108 ലക്ഷം ടിക്കറ്റുകളാണ് 12 സീരീസുകളിലായി ഓരോ ആഴ്ചയും വിറ്റഴിക്കുന്നത്.

സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം -ഒരു കോടി രൂപ

MM289707

സമാശ്വാസ സമ്മാനം- 5,000 രൂപ

MA289707 MB289707 MC289707 MD289707 ME289707 MF289707 MG289707 MH289707 MJ289707 MK289707 ML289707

രണ്ടാം സമ്മാനം- 25 ലക്ഷം രൂപ

MK867989

മൂന്നാം സമ്മാനം -5 ലക്ഷം രൂപ

MH144696

നാലാം സമ്മാനം- ഒരു ലക്ഷം രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

The Kerala State Lottery Department has announced the results of the Samriddhi SM-77 draw. Ticket number MM 289707 won the first prize of ₹1 crore, while the second and third prizes went to MK867989 and MH144696 respectively.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387623/samriddhi-lottery-one-crore-winner)