---
title: "മരിച്ചത് കൂടപ്പിറപ്പുകൾ; പട്ടാമ്പിയില്‍ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം"
english_title: "Two Children Drown in Pond in Pattambi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387156/pattambi-pond-drowning-children"
published_at: "2026-10-15T10:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0632c4b854_pattambi-pond-drowning-children.jpg"
keywords: ["Pattambi", "Palakkad", "Drowning", "ChildDeath", "KeralaNews"]
---

# മരിച്ചത് കൂടപ്പിറപ്പുകൾ; പട്ടാമ്പിയില്‍ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **പാലക്കാട്: **പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിൽ കുളത്തിൽ മുങ്ങിമരിച്ച് രണ്ട് പിഞ്ചുകുട്ടികൾ. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്‌ലിയാരുടെ അഞ്ച് വയസ്സുകാരിയായ മകൾ ഫാത്തിമ സഹ്‌റ, ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഫയാൻ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ അപകടം ഉണ്ടായത്.

## Article Content

**പാലക്കാട്: **പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിൽ കുളത്തിൽ മുങ്ങിമരിച്ച് രണ്ട് പിഞ്ചുകുട്ടികൾ. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്‌ലിയാരുടെ അഞ്ച് വയസ്സുകാരിയായ മകൾ ഫാത്തിമ സഹ്‌റ, ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഫയാൻ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ അപകടം ഉണ്ടായത്.

കളിക്കുന്നതിനിടയിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളും ഔദ്യോഗിക സ്ഥിരീകരണങ്ങളും ലഭ്യമായി വരുന്നതേയുള്ളൂ. 

Two young children, Fathima Zahra, 5, and Muhammad Fayan, died after drowning in a pond at Thiruvegapura Pappadappadi in Pattambi, Palakkad. The incident occurred yesterday evening, and officials are yet to confirm further details.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387156/pattambi-pond-drowning-children)