---
title: "അതിദാരുണം...! കണ്ണൂരിൽ കുളപ്പടവിൽ തലയിടിച്ചുവീണ് ആറ്  വയസുകാരി മരിച്ചു"
english_title: "Six-Year-Old Girl Dies After Hitting Head on Pond Steps in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386544/six-year-old-girl-dies-kannur-pond-steps"
published_at: "2026-10-11T11:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb21da366e9_six-year-old-girl-dies-kannur-pond-steps.jpg"
keywords: ["KannurNews", "KeralaAccident", "ChildDeath", "PondAccident", "LocalNews"]
---

# അതിദാരുണം...! കണ്ണൂരിൽ കുളപ്പടവിൽ തലയിടിച്ചുവീണ് ആറ്  വയസുകാരി മരിച്ചു

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ കുളം ശുചീകരിക്കുന്നതിന് ഇടയിൽ കുളപ്പടവിൽ തലയിടിച്ചുവീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ബേസിക് യു പി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മിർസയാണ് മരിച്ചത്. രാവിലെ 7 മണിയോടെയാണ് അപകടം. വെളളത്തിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു കുട്ടിയെന്ന് നാട്ടുകാർ. എല്ലാ ഞായറാഴ്ചയും നാട്ടുകാർ നടത്തുന്ന ശുചീകരണത്തിനിടെയാണ് അപകടം.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ കുളം ശുചീകരിക്കുന്നതിന് ഇടയിൽ കുളപ്പടവിൽ തലയിടിച്ചുവീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ബേസിക് യു പി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മിർസയാണ് മരിച്ചത്. രാവിലെ 7 മണിയോടെയാണ് അപകടം. വെളളത്തിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു കുട്ടിയെന്ന് നാട്ടുകാർ. എല്ലാ ഞായറാഴ്ചയും നാട്ടുകാർ നടത്തുന്ന ശുചീകരണത്തിനിടെയാണ് അപകടം.

A six-year-old girl died after reportedly hitting her head on the steps of a pond while a local cleaning drive was underway in Kannur. The child, a Class 2 student at Basic UP School, was found lying in water, and the incident occurred around 7 a.m. during the weekly Sunday cleanup.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386544/six-year-old-girl-dies-kannur-pond-steps)