---
title: "കടബാധ്യത അലട്ടിയോ? കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; പൊലീസ് അന്വേഷണം"
english_title: "Three Members of a Family Missing in Kattakkada; Police Probe Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386105/kattakkada-family-missing-police-probe-NEW"
published_at: "2026-10-08T15:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac767a57db7a_kattakkada-family-missing-police-probe-NEW.jpg"
keywords: ["KeralaNews", "MissingPersons", "PoliceInvestigation", "Kattakkada", "Thiruvananthapuram"]
---

# കടബാധ്യത അലട്ടിയോ? കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; പൊലീസ് അന്വേഷണം

> **Lead Summary:** ** തിരുവനന്തപുരം: ** കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം 6 മുതൽ ഇവരെ കാണാനില്ല. ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

** തിരുവനന്തപുരം: ** കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം 6 മുതൽ ഇവരെ കാണാനില്ല. ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

A complaint has been filed with the Kattakkada police after three members of a family from Poovachal Veeranakavu went missing. The missing persons are Shankar, his wife Aathira, and their three-year-old daughter, who have not been seen since the 6th of this month. Police have begun an investigation amid reports of family debt.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386105/kattakkada-family-missing-police-probe-NEW)