---
title: "സ്വർണപ്രേമികൾക്ക് ആശ്വാസം, കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്ക് ഞെട്ടിക്കുന്നത്!"
english_title: "Gold Price Drops Sharply in Kerala; Today’s Rate at ₹1,09,280 per Pavan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385731/kerala-gold-price-drops-today"
published_at: "2026-10-06T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac48ff25b522_kerala-gold-price-drops-today.jpg"
keywords: ["GoldPrice", "KeralaGoldRate", "GoldMarket", "SilverPrice", "PreciousMetals"]
---

# സ്വർണപ്രേമികൾക്ക് ആശ്വാസം, കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്ക് ഞെട്ടിക്കുന്നത്!

> **Lead Summary:** **തിരുവനന്തപുരം: **ആശ്വാസം... സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ്, യഥാക്രമം 13,060 രൂപയിലും 1,09,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ആശ്വാസം... സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ്, യഥാക്രമം 13,060 രൂപയിലും 1,09,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 13,675 രൂപയിലും പവന് 1,09,400 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 235 രൂപയും പവന് 2,350 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

ഒക്ടോബർ 6- 1,09,280 രൂപ

ഒക്ടോബർ 5- 1,09,400 രൂപ

ഒക്ടോബർ 4- 1,09,400 രൂപ

ഒക്ടോബർ 3- 1,09,400 രൂപ

ഒക്ടോബർ 2- 1,10,200 രൂപ

ഒക്ടോബർ 1- 1,09,440 രൂപ

സെപ്റ്റംബർ 30- 1,09,680 രൂപ

സെപ്റ്റംബർ 29- 1,09,120 രൂപ

സെപ്റ്റംബർ 28- രാവിലെ 1,10,120 രൂപ| ഉച്ചയ്ക്ക് 1,09,320 രൂപ

സെപ്റ്റംബർ 27- 1,11,960 രൂപ

സെപ്റ്റംബർ 26- 1,11,960 രൂപ

Gold prices in Kerala declined slightly today, with 22-carat gold falling by ₹15 per gram and ₹120 per pavan. The current rate stands at ₹13,060 per gram and ₹1,09,280 per pavan, while silver prices remain unchanged.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385731/kerala-gold-price-drops-today)