---
title: "ഞായറാഴ്ച കോടീശ്വരനായത് ഈ നമ്പർ! സമൃദ്ധി SM 75 ഒന്നാം സമ്മാനം MH 980055-ന്"
english_title: "This Number Won ₹1 Crore on Sunday: Samruddhi SM 75 First Prize Goes to MH 980055"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385493/samruddhi-sm-75-first-prize-mh-980055"
published_at: "2026-10-04T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2332f34aa4_samruddhi-sm-75-first-prize-mh-980055.jpg"
keywords: ["KeralaLottery", "SamruddhiLottery", "LotteryResults", "FirstPrize", "WinningNumber"]
---

# ഞായറാഴ്ച കോടീശ്വരനായത് ഈ നമ്പർ! സമൃദ്ധി SM 75 ഒന്നാം സമ്മാനം MH 980055-ന്

> **Lead Summary:** **തിരുവനന്തപുരം: **കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 75 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MH 980055 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.12 സീരീസുകളിലായി 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുന്നത്. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.

## Article Content

**തിരുവനന്തപുരം: **കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 75 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MH 980055 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.12 സീരീസുകളിലായി 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുന്നത്. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.

സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം -ഒരു കോടി രൂപ

MH 980055

സമാശ്വാസ സമ്മാനം- 5,000 രൂപ

MA 980055

MB 980055

MC 980055

MD 980055

ME 980055

MF 980055

MG 980055

MJ 980055

MK 980055

ML 980055

MM 980055

രണ്ടാം സമ്മാനം- 25 ലക്ഷം രൂപ

MA 875469

മൂന്നാം സമ്മാനം -5 ലക്ഷം രൂപ

MJ 671389

നാലാം സമ്മാനം- ഒരു ലക്ഷം രൂപ

0307 0849 1097 1991 2008 2073 2831 2929 3475 3711 3849 6160 6405 7855 7878 8042 8113 8423 9488

അഞ്ചാം സമ്മാനം - 2,000 രൂപ

1396 4647 5314 6776 8020 8952

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

The Kerala Lottery Department has announced the results of the Samruddhi SM 75 draw, with MH 980055 winning the first prize of ₹1 crore. The second prize of ₹25 lakh went to MA 875469, while MJ 671389 won the third prize of ₹5 lakh.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385493/samruddhi-sm-75-first-prize-mh-980055)