---
title: "ആർക്കും വിശ്വസിക്കാനാവുന്നില്ല; ഇന്ന് തന്നെ സ്വർണം വാങ്ങൂ, ഒറ്റയടിക്ക് കുറഞ്ഞ് 1840 രൂപ!"
english_title: "Kerala Gold Price Drops Today 1840 Rupees Down Per Pavan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384487/kerala-gold-price-drops-1840-rupees-today-lowest-this-month"
published_at: "2026-09-28T09:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9eb5fa6d4e_kerala-gold-price-drops-1840-rupees-today-lowest-this-month.jpg"
keywords: ["Kerala Gold Price", "Gold Price Today", "Gold Rate Kerala", "Silver Price Drop"]
---

# ആർക്കും വിശ്വസിക്കാനാവുന്നില്ല; ഇന്ന് തന്നെ സ്വർണം വാങ്ങൂ, ഒറ്റയടിക്ക് കുറഞ്ഞ് 1840 രൂപ!

> **Lead Summary:** **കോഴിക്കോട്: ** കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1840 രൂപ കുറഞ്ഞ് 1,10,120 രൂപയിലെത്തി. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണവില ഇടിഞ്ഞത്.

## Article Content

**കോഴിക്കോട്: ** കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1840 രൂപ കുറഞ്ഞ് 1,10,120 രൂപയിലെത്തി. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണവില ഇടിഞ്ഞത്.

ഇന്നലെ പവന് 1,11,960 രൂപയായിരുന്നു.പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനാൽ എണ്ണവില കുത്തനെ ഉയർന്നതാണ് സ്വർണവില ഇടിയാൻ കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4197 ഡോളറായി കുറഞ്ഞു. ഏകദേശം രണ്ട് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളി വില മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞ് 62 ഡോളറിലെത്തി.

English Summary:

Gold price sees a sharp drop in Kerala. Price per pavan fell by Rs 1840 to Rs 1,10,120 and per gram by Rs 230 to Rs 13,765, marking the lowest rate this month. Yesterday's pavan price was Rs 1,11,960. Internationally gold dropped around 2 percent to 4197 dollars per troy ounce and silver fell over 3 percent to 62 dollars amid rising oil prices due to continued Middle East tensions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384487/kerala-gold-price-drops-1840-rupees-today-lowest-this-month)