---
title: "അവിശ്വസനീയമായ നിമിഷം...! കുഞ്ഞിനെയുമെടുത്ത് വെള്ളച്ചാട്ടം കാണാൻ നിന്ന യുവാവിന്റെ ദേഹത്തേക്ക് പാമ്പ് വീണു"
english_title: "Snake Falls On Man Holding Baby At Amboli Waterfall Maharashtra Viral Video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383109/snake-falls-on-man-holding-baby-amboli-waterfall-maharashtra-viral-new"
published_at: "2026-09-17T14:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaba6b48bfac_snake-falls-on-man-holding-baby-amboli-waterfall-maharashtra-viral.jpg"
keywords: ["Amboli Waterfall", "Snake Viral Video", "Sindhudurg", "Shocking Video"]
---

# അവിശ്വസനീയമായ നിമിഷം...! കുഞ്ഞിനെയുമെടുത്ത് വെള്ളച്ചാട്ടം കാണാൻ നിന്ന യുവാവിന്റെ ദേഹത്തേക്ക് പാമ്പ് വീണു

> **Lead Summary:** ** **മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള സഹ്യാദ്രി മലനിരകളിലെ പ്രശസ്തമായ അംബോലി വെള്ളച്ചാട്ടത്തിൽ വിചിത്രമായ സംഭവം. വെള്ളച്ചാട്ടം കാണാനെത്തി കൈക്കുഞ്ഞുമായി നിന്നിരുന്ന യുവാവിന്റെ തോളിലേക്ക് പാറക്കെട്ടിന് മുകളിൽ നിന്ന് അപ്രതീക്ഷിതമായി ഒരു പാമ്പ് വീണു.

## Article Content

** **മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള സഹ്യാദ്രി മലനിരകളിലെ പ്രശസ്തമായ അംബോലി വെള്ളച്ചാട്ടത്തിൽ വിചിത്രമായ സംഭവം. വെള്ളച്ചാട്ടം കാണാനെത്തി കൈക്കുഞ്ഞുമായി നിന്നിരുന്ന യുവാവിന്റെ തോളിലേക്ക് പാറക്കെട്ടിന് മുകളിൽ നിന്ന് അപ്രതീക്ഷിതമായി ഒരു പാമ്പ് വീണു.

കുടുംബാംഗങ്ങളുമൊത്ത് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചുനിൽക്കുന്നതിനിടെയാണ് ഈ അപകടകരമായ നിമിഷമുണ്ടായത്. യുവാവിന്റെ ദേഹത്ത് വീണ ഉടൻ തന്നെ പാമ്പ് വഴുതി താഴേക്ക് വീഴുകയും തുടർന്ന് പാറയ്ക്കിടയിലൂടെ ഇഴഞ്ഞുപോവുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

English Summary:

Mumbai: Snake fell on young man standing near waterfall with baby in arms. Incident took place at Amboli waterfall located in Sahyadri hills in Sindhudurg district of Maharashtra. Snake fell on shoulder of young man who came to see waterfall. This panicked those nearby. Video of incident went viral on social media. In circulating video, young man can be seen standing near waterfall with baby in arms. His family members are sitting on rock nearby. While they were enjoying beauty of waterfall, suddenly snake fell down from top of rock. Snake fell on young man's shoulder. But snake immediately slipped off young man's body, fell down and crawled through rocks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383109/snake-falls-on-man-holding-baby-amboli-waterfall-maharashtra-viral-new)