---
title: "കോഴിക്കോട് മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു"
english_title: " Koyilandy One And Half Year Old Girl Dies Fever Medical College Hospital Meppayur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382957/koyilandy-one-and-half-year-old-girl-dies-fever-meppayur"
published_at: "2026-09-16T16:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa77fcec1e6_koyilandy-one-and-half-year-old-girl-dies-fever-meppayur.jpg"
keywords: ["Child Death Fever", "Kozhikode Medical College", "Kozhikode News"]
---

# കോഴിക്കോട് മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് കൊയിലാണ്ടിയിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി ദാരുണമായി മരിച്ചു. മേപ്പയ്യൂർ എടത്തിലമുക്കിൽ പനോളി സമീലിന്റെയും അഞ്ജനയുടെയും മകളായ ധുവയാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച പനിയെത്തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് കൊയിലാണ്ടിയിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി ദാരുണമായി മരിച്ചു. മേപ്പയ്യൂർ എടത്തിലമുക്കിൽ പനോളി സമീലിന്റെയും അഞ്ജനയുടെയും മകളായ ധുവയാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച പനിയെത്തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary:

One-and-half-year-old girl dies of fever in Koyilandy, Kozhikode. Deceased is Dhuva, daughter of Samil and Anjana of Edathilamukku, Meppayur, Panoli. Child was admitted to Medical College Hospital last Monday with fever and died while under treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382957/koyilandy-one-and-half-year-old-girl-dies-fever-meppayur)